മെൽബൺ∙ സ്പാനിഷ് താരം റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ഫൈനലിൽ. സെമിയിൽ ഇറ്റലിയുടെ മാറ്റിയോ ബെരറ്റിനിയെ നദാൽ തോൽപിച്ചു. സ്കോർ 6–3, 6–2, 3–6, 6–3. ഫൈനൽ ജയിച്ചാൽ 21 ഗ്രാൻഡ് സ്‍ലാം കിരീടങ്ങളെന്ന നേട്ടം നദാലിനു സ്വന്തമാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റൊരു സെമി ഫൈനലിൽ യുഎസ് ഓപ്പൺ ചാംപ്യൻ ദാനിൽ മെദ്‍വദേവ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും. ഈ മത്സരത്തിലെ വിജയിയെയാണ് നദാൽ ഫൈനലിൽ നേരിടുക. ഇത് ആറാം തവണയാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലെത്തുന്നത്.

ADVERTISEMENT

English Summary: Nadal is one win away from his 21st Grand Slam title