അകാപുൽകോ (മെക്സിക്കോ) ∙ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ വിജയത്തിനു പിന്നാലെ റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെ റാഫേൽ നദാൽ വീണ്ടും തോൽപിച്ചു. Daniil Medvedev, Rafael Nadal, Cameron Norrie, Manorama News

അകാപുൽകോ (മെക്സിക്കോ) ∙ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ വിജയത്തിനു പിന്നാലെ റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെ റാഫേൽ നദാൽ വീണ്ടും തോൽപിച്ചു. Daniil Medvedev, Rafael Nadal, Cameron Norrie, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അകാപുൽകോ (മെക്സിക്കോ) ∙ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ വിജയത്തിനു പിന്നാലെ റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെ റാഫേൽ നദാൽ വീണ്ടും തോൽപിച്ചു. മെക്സിക്കൻ ഓപ്പൺ സെമിഫൈനലിൽ മെദ്‍വദേവിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ച സ്പാനിഷ് താരം നദാൽ ഫൈനലിലെത്തി. (6-3, 6-3). 

ഒരു മാസം മുൻപ് നടന്ന ഓസ്ട്രേലിയൻ ഓപ്പണിൽ 5 സെറ്റ് നീണ്ട ത്രില്ലർ പോരാട്ടത്തിലാണ് നദാൽ റഷ്യൻ താരത്തെ കീഴടക്കിയിരുന്നത്. ഇന്നു നടക്കുന്ന ഫൈനലിൽ ബ്രിട്ടന്റെ കാമറൺ നോറിയാണ് നദാലിന്റെ എതിരാളി. തിങ്കളാഴ്ച പുറത്തിറങ്ങുന്ന പുതിയ എടിപി ടെന്നിസ് റാങ്കിങ്ങിൽ നൊവാക് ജോക്കോവിച്ചിനെ പിന്തള്ളി മെദ്‍വദേവ് ഒന്നാം സ്ഥാനത്തെത്തും. 

ADVERTISEMENT

ലോക ഒന്നാംറാങ്ക് നേട്ടവും എടിപി കിരീടവും ഒരുമിച്ചു നേടാനുള്ള അവസരമാണ് മെദ്‍വദേവിനു നഷ്ടമായത്. 

English Summary: Rafael Nadal beats Daniil Medvedev to set up Acapulco final against Cameron Norrie