അകാപുൽകോ (മെക്സിക്കോ) ∙ ഗ്രാൻസ്‌‍ലാം ടെന്നിസിലെ റെക്കോർഡിനു പിന്നാലെ എടിപി ടൂർണമെന്റിലും റാഫേൽ നദാലിനു കിരീടത്തിളക്കം. ബ്രിട്ടന്റെ കാമറൺ നോറിയെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ച നദാൽ മെക്സിക്കൻ ഓപ്പൺ ടൂർണമെന്റിൽ ജേതാവായി (6-4, 6-4). നദാലിന്റെ കരിയറിലെ 91–ാം എടിപി കിരീടമാണിത്. ഈ വർഷം പരാജയമറിയാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അകാപുൽകോ (മെക്സിക്കോ) ∙ ഗ്രാൻസ്‌‍ലാം ടെന്നിസിലെ റെക്കോർഡിനു പിന്നാലെ എടിപി ടൂർണമെന്റിലും റാഫേൽ നദാലിനു കിരീടത്തിളക്കം. ബ്രിട്ടന്റെ കാമറൺ നോറിയെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ച നദാൽ മെക്സിക്കൻ ഓപ്പൺ ടൂർണമെന്റിൽ ജേതാവായി (6-4, 6-4). നദാലിന്റെ കരിയറിലെ 91–ാം എടിപി കിരീടമാണിത്. ഈ വർഷം പരാജയമറിയാതെ 15–ാം മത്സരമാണ് നദാൽ ഇന്നലെ പൂർത്തിയാക്കിയത്. 

ഓപ്പൺ കാലഘട്ടത്തിലെ കൂടുതൽ എടിപി കിരീടങ്ങളിൽ നാലാം സ്ഥാനക്കാരനായ നദാലിന് മൂന്നാം സ്ഥാനത്തുള്ള ഇവാൻ ലെൻഡലിനൊപ്പമെത്താൻ ഇനി 3 കിരീടങ്ങൾ കൂടി മതി. ജിമ്മി കോണേഴ്സ് (109), റോജർ ഫെഡറർ (103) എന്നിവരാണ്  മുന്നിൽ. മെക്സിക്കൻ ഓപ്പണിൽ ജേതാവാകുന്ന പ്രായം കുറഞ്ഞ താരമായ നദാൽ ഇന്നലെ പ്രായം കൂടിയ താരമെന്ന റെക്കോർഡും സ്വന്തമാക്കി. 2005ൽ 15–ാം വയസ്സിലാണ് ഇവിടെ ആദ്യം വിജയിച്ചത്.