ന്യൂഡൽഹി ∙ പത്താം തവണയും ദേശീയ ടേബിൾ ടെന്നിസ് പുരുഷ വിഭാഗം ചാംപ്യനായതിനു പിന്നാലെ, ടൂർണമെന്റിലെ സമ്മാനത്തുക അപകടത്തിൽ മരണമ‍‍ടഞ്ഞ കൗമാരതാരത്തിന്റെ കുടുംബത്തിനു നൽകി ഇന്ത്യൻ താരം ശരത് കമലിന്റെ Sharat Kamal, Vishwa Deendayalan| Tennis| Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പത്താം തവണയും ദേശീയ ടേബിൾ ടെന്നിസ് പുരുഷ വിഭാഗം ചാംപ്യനായതിനു പിന്നാലെ, ടൂർണമെന്റിലെ സമ്മാനത്തുക അപകടത്തിൽ മരണമ‍‍ടഞ്ഞ കൗമാരതാരത്തിന്റെ കുടുംബത്തിനു നൽകി ഇന്ത്യൻ താരം ശരത് കമലിന്റെ കാരുണ്യം. ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ഷില്ലോങ്ങിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ മാസം അപകടത്തിൽ മരണമടഞ്ഞ പതിനെട്ടുകാരൻ തമിഴ്നാട് താരം വിശ്വ ദീനദയാലിന്റെ കുടുംബത്തിനാണ് ശരത് കമൽ 2.75 ലക്ഷം രൂപ നൽകുക. ‘ഇതു കുടുംബത്തിന്റെ തീരാസങ്കടത്തിനു പകരമാവില്ലെന്ന് എനിക്കറിയാം. ഏക മകനായിരുന്നു അവൻ. പക്ഷേ ഇതെന്റെ അനുജനുള്ള ആദരമാണ്...’– മുപ്പത്തൊൻപതുകാരൻ ശരത് കമൽ പറഞ്ഞു.

English Summary: Sharath Kamal donates his national title prize money to late Vishwa's family