പാരിസ് ∙ സ്പാനിഷ് ടെന്നിസ് ഇതിഹാസം റാഫേൽ നദാലിന് ഇന്നു 36 വയസ്സു തികയും. എന്നാൽ കോർട്ടിലെ പ്രകടനം കണ്ടാൽ നദാലിന്റെ പ്രായം പിന്നോട്ടാണു നീങ്ങുന്നതെന്നു തോന്നും. ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിൽ നൊവാക് ജോക്കോവിച്ചെന്ന വൻമരത്തെ വീഴ്ത്തിയെത്തുന്ന റാഫേൽ നദാലിനു പിറന്നാൾ ദിനത്തിൽ‌ Rafael Nadal, Alexander Zverev, French open, Manorama News, Manorama Online News, Malayala Manorama,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ സ്പാനിഷ് ടെന്നിസ് ഇതിഹാസം റാഫേൽ നദാലിന് ഇന്നു 36 വയസ്സു തികയും. എന്നാൽ കോർട്ടിലെ പ്രകടനം കണ്ടാൽ നദാലിന്റെ പ്രായം പിന്നോട്ടാണു നീങ്ങുന്നതെന്നു തോന്നും. ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിൽ നൊവാക് ജോക്കോവിച്ചെന്ന വൻമരത്തെ വീഴ്ത്തിയെത്തുന്ന റാഫേൽ നദാലിനു പിറന്നാൾ ദിനത്തിൽ‌ ജർമനിയുടെ അലക്സാണ്ടർ സ്വരേവിന്റെ ‘സെമി’ വെല്ലുവിളി. കളിമൺ കോർട്ടിലെ രാജകുമാരനായ നദാലിനെ മറികടക്കാൻ സ്വരേവിനു തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഇന്നു പുറത്തെടുക്കേണ്ടിവരും.

ഫ്രഞ്ച് ഓപ്പണിൽ നദാലിനെ തോൽപിക്കുന്ന മൂന്നാമത്തെ താരമെന്ന ലക്ഷ്യത്തിലേക്കാകും സ്വരേവ് ഇന്നു റാക്കറ്റെടുക്കുന്നത്. ക്രൊയേഷ്യയുടെ മാരിൻ സിലിച്ചും നോർവേയുടെ കാസ്പർ റൂഡും തമ്മിലാണ് രണ്ടാം സെമിഫൈനൽ. വൈകിട്ട് 6.15 മുതലാണ് മത്സരങ്ങൾ. സോണി ടെൻ ചാനലുകളിൽ തത്സമയം.

ADVERTISEMENT

നദാലും സ്വരേവും ഇതുവരെ ഏറ്റുമുട്ടിയ 9 മത്സരങ്ങളിൽ ആറിലും വിജയം നദാലിനൊപ്പമായിരുന്നു. എന്നാൽ അവസാനത്തെ 4 മത്സരങ്ങളിൽ മൂന്നിലും വിജയമെന്ന റെക്കോർഡ് സ്വരേവിന്റെ ആത്മവിശ്വാസമുയർത്തും.

നദാൽ VS സ്വരേവ്

36 വയസ്സ് 25

21 ഗ്രാൻസ്‌ലാം നേട്ടം 0

ADVERTISEMENT

91 എടിപി ട്രോഫി 19

5 റാങ്കിങ് 3

FORM 2022

∙ ഈ വർഷം ഇതുവരെ

ADVERTISEMENT

നദാൽ- 28 ജയം, 3 തോൽവി

സ്വരേവ്- 27 ജയം, 9 തോൽവി

∙ കളിമൺ കോർട്ടിൽ

നദാൽ– 8 ജയം, 2 തോൽവി

സ്വരേവ്– 15 ജയം, 4 തോൽവി

English Summary: Rafael Nadal vs Alexander Zverev, Head to Head: Who Has Edge in Upcoming French Open 2022 Men’s Singles S/F