അമേരിക്കൻ താരം സെറീന വില്യംസിന് വിമ്പിൾഡൻ ടെന്നിസ് ചാംപ്യൻഷിപ്പിലേക്കു വൈൽഡ് കാർഡ് പ്രവേശനം. പരുക്കുമൂലം ഒരു വർഷമായി കോർട്ടിൽനിന്നു വിട്ടു നിൽക്കുന്ന നാൽപ്പതുകാരി സെറീനയുടെ തിരിച്ചുവരവിനാണ് ഇതോടെ...Serena Williams, Serena Williams manorama news, Serena Williams Latest news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ അമേരിക്കൻ താരം സെറീന വില്യംസിന് വിമ്പിൾഡൻ ടെന്നിസ് ചാംപ്യൻഷിപ്പിലേക്കു വൈൽഡ് കാർഡ് പ്രവേശനം. പരുക്കുമൂലം ഒരു വർഷമായി കോർട്ടിൽനിന്നു വിട്ടു നിൽക്കുന്ന നാൽപ്പതുകാരി സെറീനയുടെ തിരിച്ചുവരവിനാണ് ഇതോടെ സെന്റർ കോർട്ട് വേദിയാവുക. 27നാണ് ചാംപ്യൻഷിപ്പിനു തുടക്കം. 

English Summary: Serena Williams Plans to Play at Wimbledon