ലണ്ടൻ ∙ ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം കോർട്ടിൽ തിരിച്ചെത്തിയ യുഎസ് താരം സെറീന വില്യംസ് വിമ്പിൾഡൻ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ പുറത്ത്. വൈൽഡ് കാർഡിലൂടെ മത്സരിക്കാനെത്തിയ 40 വയസ്സുകാരി സെറീന ഫ്രഞ്ച് യുവതാരം ഹാർമണി ടാനിനോടാണ് Wimbledon, Serena Williams, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം കോർട്ടിൽ തിരിച്ചെത്തിയ യുഎസ് താരം സെറീന വില്യംസ് വിമ്പിൾഡൻ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ പുറത്ത്. വൈൽഡ് കാർഡിലൂടെ മത്സരിക്കാനെത്തിയ 40 വയസ്സുകാരി സെറീന ഫ്രഞ്ച് യുവതാരം ഹാർമണി ടാനിനോടാണ് പൊരുതിത്തോറ്റത് (5–7, 6–1, 6–7). ആദ്യ സെറ്റ് നഷ്ടപ്പെട്ട സെറീന രണ്ടാം സെറ്റിൽ ടാനിനെ നിഷ്പ്രഭയാക്കിയെങ്കിലും നിർണായകമായ മൂന്നാം സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയ ഫ്രഞ്ച് താരം 7 തവണ വിമ്പിൾഡൻ ജേതാവായ സെറീനയെ നിരാശയോടെ മടക്കി അയച്ചു. 

പുരുഷൻമാരിൽ ടോപ് സീഡ് നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിലെത്തി. ഓസ്ട്രേലിയയുടെ തനാസി കൊക്കിനാകിസിനെയാണ് (6-1, 6-4, 6-2)  തോൽപിച്ചത്.  ഫ്ര​ഞ്ച് ഓപ്പൺ റണ്ണറപ്പ് കാസ്പർ റൂഡ് രണ്ടാംറൗണ്ടിൽ പുറത്തായി. ഫ്രാൻസിന്റെ യുഗോ ഹാംബെർട്ടിനോടാണ് പരാജയപ്പെട്ടത് (3–6, 6–2, 7–5, 6–4). വനിതകളിൽ യുഎസ് ഓപ്പൺ‌ ചാംപ്യൻ എമ്മ റഡുകാനുവും രണ്ടാം സീഡ് അനെറ്റ് കൊന്റാവേയും മുൻ ചാംപ്യൻ ഗാർബൈൻ മുഗുരുസയും പുറത്തായി.

ADVERTISEMENT

English Summary:  Wimbledon 2022: Serena Williams Loses To Harmony Tan In 1st Round