കിരീടം നേടാനായില്ലെങ്കിലും ഇന്ത്യൻ താരം സാനിയ മിർസയ്ക്ക് വിമ്പിൾഡനിൽ നിന്നു അഭിമാനത്തോടെ മടക്കം. മിക്സ്ഡ് ഡബിൾസ് സെമിഫൈനലിൽ സാനിയയും ക്രൊയേഷ്യൻ താരം മേറ്റ് പാവിച്ചും ചേർന്ന സഖ്യം ബ്രിട്ടിഷ്–അമേരിക്കൻ സഖ്യമായ നീൽ സ്കപ്സ്കിയോടും ദെസിറെയ്...Sania Mirza, Sania Mirza Manorama news, Sania Mirza Wimbledon, Sania Mirza Retaires,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ കിരീടം നേടാനായില്ലെങ്കിലും ഇന്ത്യൻ താരം സാനിയ മിർസയ്ക്ക് വിമ്പിൾഡനിൽ നിന്നു അഭിമാനത്തോടെ മടക്കം. മിക്സ്ഡ് ഡബിൾസ് സെമിഫൈനലിൽ സാനിയയും ക്രൊയേഷ്യൻ താരം മേറ്റ് പാവിച്ചും ചേർന്ന സഖ്യം ബ്രിട്ടിഷ്–അമേരിക്കൻ സഖ്യമായ നീൽ സ്കപ്സ്കിയോടും ദെസിറെയ് ക്രോഷിക്കിനോടും തോറ്റു (6–4, 5–7, 4–6). ഈ വർഷത്തോടെ ടെന്നിസിൽ നിന്നു വിരമിക്കുമെന്ന് മുപ്പത്തിയഞ്ചുകാരിയായ സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്നു വീതം വനിതാ ഡബിൾസ്, മിക്സ്ഡ് ‍ഡബിൾസ് കിരീടങ്ങളാണ് ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പുകളിൽ സാനിയയുടെ നേട്ടം. 

English Summary: Sania Mirza bids adieu to Wimbledon