മെൽബൺ∙ സാനിയ മിർസ– രോഹൻ ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസ് ഫൈനലിൽ. സെമിയിൽ ബ്രിട്ടന്റെ നീല്‍ പുപ്സ്കി– യുഎസിന്റെ ഡിസൈർ ക്രവാഷിക്ക് സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. സ്കോർ 7-6, 6-7 ,10-6. ക്വാർട്ടറിൽ ലാത്വിയൻ, സ്പാനിഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ സാനിയ മിർസ– രോഹൻ ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസ് ഫൈനലിൽ. സെമിയിൽ ബ്രിട്ടന്റെ നീല്‍ പുപ്സ്കി– യുഎസിന്റെ ഡിസൈർ ക്രവാഷിക്ക് സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. സ്കോർ 7-6, 6-7 ,10-6. ക്വാർട്ടറിൽ ലാത്വിയൻ, സ്പാനിഷ് സഖ്യമായ ജെലെന ഒസ്റ്റപെങ്കോ, ഡേവിഡ് വേഗ എന്നിവർക്കെതിരെ വാക്ക് ഓവർ ലഭിച്ചാണ് ഇന്ത്യൻ സഖ്യം സെമി ഉറപ്പിച്ചത്.

എരിയൽ ബെഹാർ, മകാറ്റോ നിനോമിയ എന്നിവരെ കീഴടക്കിയായിരുന്നു സാനിയയും ബൊപ്പണ്ണയും അവസാന എട്ടിൽ കടന്നത്. സാനിയ– ബൊപ്പണ്ണ സഖ്യത്തിന്റെ ആദ്യ ഗ്രാൻഡ് സ്‍ലാം ഫൈനലാണിത്. 2016 റിയോ ഒളിംപിക്സിൽ മിക്സഡ് ഡബിൾസ് ഫൈനലിൽ ഇരുവരും സെമി ഫൈനലിലെത്തിയിരുന്നു.

ADVERTISEMENT

രണ്ടു വട്ടം ഓസ്ട്രേലിയൻ ഓപ്പണ്‍ ചാംപ്യനായിട്ടുള്ള സാനിയ മിർസ, 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസ് വിജയിച്ചിട്ടുണ്ട്. 2016ൽ മാർട്ടിന ഹിംഗിസിനൊപ്പം ചേർന്ന് വനിതാ ഡബിൾസും വിജയിച്ചു. രോഹൻ ബൊപ്പണ്ണ ഓസ്ട്രേലിയൻ ഓപ്പണില്‍ ഇതുവരെ ചാംപ്യനായിട്ടില്ല. 2018ൽ ടിമിയ ബാബോസിനൊപ്പം മിക്സഡ് ഡബിള്‍സ് ഫൈനലിലെത്തിയിരുന്നു.

English Summary: Sania Mirza and Rohan Bopanna reach the mixed doubles final at Australian Open