ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ തോൽപിച്ച് ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് കിരീടം സ്വന്തമാക്കി. തുടർച്ചയായ 7–ാം തവണയാണ് ജോക്കോ പാരിസിൽ ജേതാവാകുന്നത്. സ്കോർ: 6-4,6-3. മുപ്പത്തിയാറുകാരൻ ജോക്കോയുടെ 40–ാം എടിപി മാസ്റ്റേഴ്സ് 1000 കിരീടമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ തോൽപിച്ച് ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് കിരീടം സ്വന്തമാക്കി. തുടർച്ചയായ 7–ാം തവണയാണ് ജോക്കോ പാരിസിൽ ജേതാവാകുന്നത്. സ്കോർ: 6-4,6-3. മുപ്പത്തിയാറുകാരൻ ജോക്കോയുടെ 40–ാം എടിപി മാസ്റ്റേഴ്സ് 1000 കിരീടമാണിത്. 

  ജൂലൈയിൽ വിമ്പിൾഡൻ ഫൈനലിൽ സ്പെയിനിന്റെ കാർലോസ് അൽകാരസിനോടു പരാജയപ്പെട്ടതിനു ശേഷം തുടർച്ചയായ 18 മത്സരങ്ങളിൽ ജോക്കോ തോൽവിയറിഞ്ഞിട്ടില്ല.

English Summary:

Djokovic wins the Paris Masters title