മെൽബൺ ∙ ക്രൊയേഷ്യയുടെ കൗമാര താരം ദിനോ പ്രിസ്മിച്ചിനെ തോൽപിച്ച് സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ച് 25–ാം ഗ്രാൻസ്‌ലാം കിരീടത്തിലേക്കുള്ള കുതിപ്പ് തുടങ്ങി. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ 6-2, 6-7, 6-3, 6-4 എന്ന സ്കോറിനായിരുന്നു ജോക്കോയുടെ വിജയം. നെതർലൻഡ്സിന്റെ വാൻഡെ ബോറ്റിച്ചിനെ മറികടന്ന് നാലാം സീഡ് ഇറ്റലിയുടെ യാനിക് സിന്നറും (6-4, 7-5, 6-3) രണ്ടാം റൗണ്ടിലെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചാം സീഡ് ആന്ദ്രെ റുബ്‌ലേവ് ബ്രസീലിന്റെ അരങ്ങേറ്റ താരം തിയാ‌ഗോ വൈൽഡിനെതിരെ വിയർത്തു ജയിച്ചപ്പോൾ (7-5, 6-4, 3-6, 4-6, 7-6) മുൻ യുഎസ് ഓപ്പൺ ചാംപ്യൻ മരിൻ സിലിച്ച് ആദ്യ റൗണ്ടിൽ പുറത്തായി. 

ADVERTISEMENT

ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനി ആദ്യ റൗണ്ട് മത്സരത്തിനു മുൻപ് പരുക്കേറ്റു പുറത്തായി. വനിതാ സിംഗിൾസിൽ നിലവിലെ ചാംപ്യൻ ബെലാറൂസിന്റെ അരീന സബലേങ്ക, മുൻ ലോക ഒന്നാം നമ്പർ കരോലിൻ വോസ്നിയാക്കി, എട്ടാം സീഡ് മരിയ സക്കാരി, ഒൻപതാം സീഡ് ബാർബറ കെജ്രിക്കോവ എന്നിവരും  മുന്നേറി.

English Summary:

Novak Djokovic defeated Dino Prismich in Australian open tennis first round