ഓസ്ട്രേലിയൻ ഓപ്പണിൽ ഇപ്പോൾ ടെന്നിസ് കളിക്കാർ മാത്രമല്ല, മത്സരത്തിനിടെ കോർട്ട് കയ്യേറുന്ന സീ ഗൾ പക്ഷികളും ‘താരങ്ങളാണ്’. കടൽകാക്ക വിഭാഗത്തിൽപെടുന്ന സീ ഗളുകളെ കോർട്ടിൽ നിന്ന് ആട്ടിയോടിക്കൽ കൂടിയാണ് ബോൾ ഗേൾസിന്റെയും ബോൾ ബോയ്സിന്റെയും ജോലി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റെഫാനോസ് സിറ്റ്സിപാസ് ഉൾപ്പെടെ പല പ്രധാന താരങ്ങളുടെയും മത്സരങ്ങൾ സീ ഗൾ തടസ്സപ്പെടുത്തുകയുണ്ടായി. ഓസ്ട്രേലിയൻ ഓപ്പണിൽ മാത്രമല്ല, ഓസ്ട്രേലിയൻ ക്രിക്കറ്റിലും സീ ഗൾ കൂട്ടം പ്രശ്നം സൃഷ്ടിക്കാറുണ്ട്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് അധികൃതർ മുൻപൊരിക്കൽ സീ ഗൾ ശല്യം കുറയ്ക്കാൻ സോറോ, സബ്രീന എന്നീ രണ്ട് പരുന്തുകളെ വാടകയ്ക്കെടുക്കുക വരെയുണ്ടായി!

English Summary:

Sea gulls entry at Australian Open