രോഹൻ ബൊപ്പണ്ണ– മാത്യു എബ്ദൻ സഖ്യം മയാമി ഓപ്പൺ ടെന്നിസിന്റെ സെമിഫൈനലിൽ. നെതർലൻഡ്സിന്റെ സി വെർബീക്, ഓസ്ട്രേലിയയുടെ ജോൺ പാട‌്രിക് സ്മിത്ത് സഖ്യത്തെയാണ് ഒന്നാം സീഡായ ബൊപ്പണ്ണ സഖ്യം ക്വാർട്ടറിൽ തോൽപിച്ചത് (3-6, 7-6, 10-7).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ രോഹൻ ബൊപ്പണ്ണ– മാത്യു എബ്ദൻ സഖ്യം മയാമി ഓപ്പൺ ടെന്നിസിന്റെ സെമിഫൈനലിൽ. നെതർലൻഡ്സിന്റെ സി വെർബീക്, ഓസ്ട്രേലിയയുടെ ജോൺ പാട‌്രിക് സ്മിത്ത് സഖ്യത്തെയാണ് ഒന്നാം സീഡായ ബൊപ്പണ്ണ സഖ്യം ക്വാർട്ടറിൽ തോൽപിച്ചത് (3-6, 7-6, 10-7). ആദ്യ സെറ്റ് നഷ്ടപ്പെട്ട‌ശേഷം രണ്ടാം സെറ്റിൽ തിരിച്ചട‌ിച്ച ഇന്ത്യ–ഓസീസ് സഖ്യം നിർണായകമായ മൂന്നാം സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയാണ് മുന്നേറിയത്.‌ 

English Summary:

Miami Open updates