ഭാരതത്തിന്റെ പ്രിയഗായിക ലതാ മങ്കേഷ്കറുടെ സ്മരണയിൽ കുറവിലങ്ങാട് ദേവമാതാ കോളജിലെ ഗായകപ്രതിഭകൾ സംഗീതാർച്ചന നടത്തി. ലതയുടെ ചരമദിനമായ ഫെബ്രുവരി ആറിന് കോളജ് ഓഡിറ്റോറിയത്തിലായിരുന്നു 'ലതികം 2023' എന്ന് പേരിട്ട സംഗീത നിശ. നെല്ല് എന്ന ചിത്രത്തിൽ ലതാ മങ്കേഷ്കർ പാടി അനശ്വരമാക്കിയ ‘കദളി കങ്കദളി’ എന്ന ഗാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരതത്തിന്റെ പ്രിയഗായിക ലതാ മങ്കേഷ്കറുടെ സ്മരണയിൽ കുറവിലങ്ങാട് ദേവമാതാ കോളജിലെ ഗായകപ്രതിഭകൾ സംഗീതാർച്ചന നടത്തി. ലതയുടെ ചരമദിനമായ ഫെബ്രുവരി ആറിന് കോളജ് ഓഡിറ്റോറിയത്തിലായിരുന്നു 'ലതികം 2023' എന്ന് പേരിട്ട സംഗീത നിശ. നെല്ല് എന്ന ചിത്രത്തിൽ ലതാ മങ്കേഷ്കർ പാടി അനശ്വരമാക്കിയ ‘കദളി കങ്കദളി’ എന്ന ഗാനം ആലപിച്ചുകൊണ്ട് ടോപ്പ് സിങർ ഫെയിം അലീനിയ സെബാസ്റ്റ്യൻ പരിപാടിക്കു തുടക്കമിട്ടു.

ADVERTISEMENT

മുപ്പത്തിയാറിലധികം ഭാഷകളിൽ പാടിയിട്ടുള്ള ലതാ മങ്കേഷ്കറുടെ, പല ഭാഷകളിൽ നിന്നായി തിരഞ്ഞെടുത്ത പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കി വിദ്യാർത്ഥികളും അധ്യാപകരും നൃത്തത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചു. 1960 - 2000 കാലഘട്ടത്തിൽ പാടിയ പാട്ടുകൾക്കൊപ്പം അവർ തന്നെ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. രണ്ടു ഷോകൾ ആയിരുന്നു ഉണ്ടായിരുന്നത്. വിദ്യാർഥികൾക്കായി ഉച്ചയ്ക്ക് 1.30 നും പൊതുജനങ്ങൾക്കായി വൈകിട്ട് 5.30 നും. രണ്ടു പരിപാടികൾക്കുമുണ്ടായ വൻജനപങ്കാളിത്തം ജനഹൃദയങ്ങളിൽ ലതാ മങ്കേഷ്കറെന്ന അനശ്വര പ്രതിഭയുടെ സ്ഥാനം വെളിപ്പെടുത്തി. നല്ല സ്വീകാര്യതയും മികച്ച അഭിപ്രായങ്ങളുമാണ് പൊതുജനങ്ങളിൽനിന്നു ' ലതികം 2023' ന് ലഭിച്ചത്.

ADVERTISEMENT

സംഗീതനിശയിൽ നിന്നുള്ള ലാഭവിഹിതം എൻഎസ്എസ്സിന്റെ ‘സഹപാഠിക്ക് ഒരു വീട്’ എന്ന  പദ്ധതിയിലേക്കു നൽകും. മൺമറഞ്ഞ പ്രതിഭകൾക്ക് ആദരമർപ്പിക്കുന്നതിനോടൊപ്പം അതിൽനിന്നു പാവപ്പെട്ടവർക്കു സഹായഹസ്തമേകാനും സാധിക്കുമെന്നതിന്റെ ഉത്തമ മാതൃകയാണ് ഇത്. 

ADVERTISEMENT

പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യുവിന്റെ ആശയത്തിൽ രൂപംകൊണ്ട പരിപാടിയുടെ മുഖ്യസംഘാടക അസി. പ്രഫ. നിഷ കെ.തോമസ് ആയിരുന്നു.

Content Summary: Lathikam 2023, Tribute to Lata Mangeshkar at Deva Matha College Kuruvilangad