തിരുവല്ല∙ മാർത്തോമ കോളജിൽ എൻഎസ്എസ് വോളന്റിയർമാർ ആരംഭിച്ച ജൈവ കൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് നടത്തി. രാസവളപ്രയോഗം പൂർണമായും ഒഴിവാക്കി വെണ്ട, മുളക് വഴുതന, പയർ മുതലായ പച്ചക്കറികളാണ് കൃഷി ചെയ്തത്. ജൈവ കൃഷിരീതികൾ വിദ്യാർഥികളിലേയ്ക്ക് എത്തിക്കാനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രചരിപ്പിക്കാനും വേണ്ടിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല∙ മാർത്തോമ കോളജിൽ എൻഎസ്എസ് വോളന്റിയർമാർ ആരംഭിച്ച ജൈവ കൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് നടത്തി. രാസവളപ്രയോഗം പൂർണമായും ഒഴിവാക്കി വെണ്ട, മുളക്, വഴുതന, പയർ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. ജൈവ കൃഷിരീതികൾ വിദ്യാർഥികളിലേയ്ക്ക് എത്തിക്കാനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രചരിപ്പിക്കാനും വേണ്ടിയാണ് കൃഷി തുടങ്ങിയത്. 

ആരോഗ്യവും ഭക്ഷണവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ജങ്ക്ഫുഡ്‌ സംസ്‌കാരത്തിനപ്പുറം ആരോഗ്യകരമായ ഭക്ഷണശൈലി സ്വീകരിക്കാൻ ജൈവകൃഷി രീതികൾ ഏറെ ഉപകാരപ്രദമാണ്. ഇത്തരം സംരംഭങ്ങൾ കുട്ടികളെ പ്രകൃതിയിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാൻ പ്രേരിപ്പിക്കുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്.

കൂടാതെ ചെറുധാന്യങ്ങളുടെ മാതൃകത്തോട്ടവും എൻഎസ്എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ പരിപാലിക്കുന്നുണ്ട്. മൂന്നു മാസം മുൻപായിരുന്നു കൃഷി ആരംഭിച്ചത്. വിദ്യാർഥികളിൽ പലരും ആദ്യമായി കൃഷിരീതികളുടെ ഭാഗമായതിൽ കൗതുകവും സന്തോഷവും പങ്കുവെച്ചു. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പ്രവർത്തനം വിജയിച്ചത് എല്ലാവർക്കും ആത്മവിശ്വാസം നൽകിയിട്ടുണ്ട്.

യുവതലമുറയ്ക്ക് കൃഷിയുടെ സാധ്യതകൾ തിരിച്ചറിയാനും കാർഷികാഭിരുചി വളർത്തിയെടുക്കാനും ഇത്തരം പ്രവർത്തനങ്ങൾ ഗുണം ചെയ്യും. മണ്ണും പരിസ്ഥിതിതിയുമൊക്കെ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നത് സ്വാഗതാർഹമാണ്.

ADVERTISEMENT

വിളവെടുപ്പിന്റെ ഉദ്‌ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു നിർവഹിച്ചു. പ്രോഗ്രാം ഓഫീസർമാരായ ഡൊ.ഐ.ജോൺ ബെർലിൻ, ഡൊ.പി.ജെ.വർഗീസ്, എലിസബത്ത് ജോർജ്, എൻഎസ്എസ് വോളന്റിയർമാർ എന്നിവർ പങ്കെടുത്തു.