ബോളിവുഡിലെ സ്റ്റൈലിഷ് താരങ്ങളിൽ ഒരാളാണ് രൺവീർ സിങ്. തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ താരം മടിയൊന്നും കാണിക്കാറില്ല. ദീപിക പദുക്കോണുമായുള്ള വിവാഹത്തോടെ രൺവീറിനെ പിന്തുടരാൻ പാപ്പരാസികൾക്കും വലിയ ഇഷ്ടമാണ്. സമൂഹമാധ്യമങ്ങളില്‍ പിന്തുടരുന്നവരുടെ എണ്ണത്തിലും വർധന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിലെ സ്റ്റൈലിഷ് താരങ്ങളിൽ ഒരാളാണ് രൺവീർ സിങ്. തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ താരം മടിയൊന്നും കാണിക്കാറില്ല. ദീപിക പദുക്കോണുമായുള്ള വിവാഹത്തോടെ രൺവീറിനെ പിന്തുടരാൻ പാപ്പരാസികൾക്കും വലിയ ഇഷ്ടമാണ്. സമൂഹമാധ്യമങ്ങളില്‍ പിന്തുടരുന്നവരുടെ എണ്ണത്തിലും വർധന ഉണ്ടായി. 

അടുത്തിടെ രൺവീർ പങ്കുവച്ച ഒരു ചിത്രം ആരാധകർ ശ്രദ്ധിച്ചിരുന്നു. ഇതിന് അർജുൻ കപൂർ ഒരു കിടിലൻ കമന്റ് ഇടുകയും ചെയ്തതോടെ സംഭവം വൈറലായി.

ADVERTISEMENT

രൺവീറിന്റെ വസ്ത്രമായിരുന്നു സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ഡിസൈനുകളുള്ള ഒരു ഓറഞ്ച് ജാക്കറ്. ഇതിനകത്ത് ഡിസൈനുകളുള്ള കറുപ്പ് ടി-ഷർട്ട്. പാന്റ്സിലും പലനിറത്തിലുള്ള വരകൾ. ആകെ ഒരു കളർഫുൾ ലുക്ക്. ഇതൊന്നും പോരാതെ ഒരു തെങ്ങിന്റെ ചുവട്ടിൽ നിന്നാണ് രൺവീർ ചിത്രത്തിനു പോസ് ചെയ്തത്.

ചിത്രം കടപ്പാട്: രൺവീർ സിങ് ഇൻസ്റ്റ്ഗ്രാം

ഈ ചിത്രത്തിനു താഴെ ഓറഞ്ച് മൂസമ്പി വിൽപ്പനക്കാരൻ എന്നായിരുന്നു അർജുൻ കപൂറിന്റെ കമന്റ്. അർജുന്റെ കമന്റ് ആരാധകരും ഏറ്റെടുത്തു. ഈ നിറങ്ങളെല്ലാം കണ്ടപ്പോൾ ഏതോ പഴക്കടയാണെന്ന് അർജുന് തോന്നിയതിൽ തെറ്റില്ലെന്ന് ആരാധകർ. എന്തായാലും ഏത് നിറത്തിലുള്ള വസ്ത്രത്തിലും രൺവീർ സുന്ദരനാണെന്നും ആരാധകർ പറയുന്നു.