വിവാഹസ്വപ്നങ്ങളെ പൂവണിയിക്കാന്‍ പൂരനഗരിയില്‍ ആവേശമുയർത്തി എംഫോർമാരി വെഡ്ഡിങ് ഫെയറിനു ഇന്നു തുടക്കമാകും‍ . ആഭരണങ്ങളിലെയും വസ്ത്രങ്ങളിലെയും ഇന്ത്യൻ പാരമ്പര്യത്തെ പുതുമകളുമായി സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ് ലോകത്തിലെ ഏറ്റവും മികച്ച മലായാളി വൈവാഹിക വെബ്സൈറ്റായ എംഫോർമാരി. ഒരു വിവാഹത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹസ്വപ്നങ്ങളെ പൂവണിയിക്കാന്‍ പൂരനഗരിയില്‍ ആവേശമുയർത്തി എംഫോർമാരി വെഡ്ഡിങ് ഫെയറിനു ഇന്നു തുടക്കമാകും‍ . ആഭരണങ്ങളിലെയും വസ്ത്രങ്ങളിലെയും ഇന്ത്യൻ പാരമ്പര്യത്തെ പുതുമകളുമായി സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ് ലോകത്തിലെ ഏറ്റവും മികച്ച മലായാളി വൈവാഹിക വെബ്സൈറ്റായ എംഫോർമാരി. ഒരു വിവാഹത്തിനു വേണ്ടതെല്ലാം പൂർണതയോടെ മുമ്പിലെത്തുമ്പോൾ എംഫോർമാരി വെഡ്ഡിങ് ഫെയറിന്റെ 15–ാമത് എ‍ഡിഷനിൽ കൈകോർക്കുന്നത് രാജ്യാന്തരതലത്തിൽ പ്രശസ്തിയാര്‍ജിച്ച ബ്രാന്റുകള്‍.

റെയിനു ടാൻഡൺ കലക്‌ഷന്‍

ലുലു കണ്‍വൻഷന്‍ സെന്ററിൽ പ്രശസ്ത സിനിമാതാരം സംയുക്താ മേനോൻ ഉദ്ഘാടനം ചെയ്യുന്ന ഫെറിന്റെ ആദ്യ ദിനം തന്നെ കാത്തിരിക്കുന്നത് ബ്രൈഡല്‍ വസ്ത്രലോകത്തെ അദ്ഭുതങ്ങളാണ്. പ്രശസ്ത ഡിസൈനർമാരായ റെയിനു ടാൻ‍ഡണും നികിത ടാൻഡണും അവരുടെ ഡിസൈനർ കലക്‌ഷനായ മൈന അവതരിപ്പിക്കും. 

റെയിനു ടാൻഡൺ കലക്‌ഷന്‍
ADVERTISEMENT

തന്മയത്വവും ഗാംഭീര്യവും സ്ത്രീത്വവും വശ്യതയും ഹൈ എൻ‍ഡ് ഫ്യൂഷൻ വസ്ത്രങ്ങളാണ് റെയിനു ടാന്‍ഡണെ ഫാഷന്‍ ലോകത്തു പ്രശസ്തയാക്കിയത്. നിറങ്ങളിലെ ചാരുതയും വിശാലമായ ഡ്രാപുകളും മനോഹരമായ നിർമാണരീതികളും ഫിനിഷിങ്ങിലെ പൂർണതയും റെയ്നുവിന്റെ കലക്‌ഷനെ വേറിട്ടതാക്കുന്നു. ഈ മനോഹരമായ കലക്‌ഷന്റെ ലുലു കൺവന്‍ഷൻ സെന്ററിലെ റാംപിലെത്തുന്നത്. എബ്രോയട്രിയും എബല്ലിഷ്മെന്റുകളും അഴകു ചാർത്തുന്ന ലഹങ്കകളും സാരികളും ഏതൊരു പെൺകുട്ടിയുടെയും വിവാഹസങ്കൽപങ്ങളെ തൊട്ടുണർത്തുമെന്നു തീർച്ച. രാത്രി 7.30ന് ആണു ഫാഷൻ ഷോ. മുൻകൂട്ടി ബുക്ക് ചെയ്താലേ പ്രവേശനം സാധ്യമാകൂ.

റെയിനു ടാൻഡൺ കലക്‌ഷന്‍

എംഫോർ മാരിക്കൊപ്പം വൈവിധ്യമാർന്ന ആഭരണങ്ങളുടെ നിലവറയായ ഫ്ലെയിം ഡയമണ്ട്സ്, പ്രശസ്തമായ ഷഫീന ആൻ‍ഡ് ഷഫീനാസ് ബ്യൂട്ടി ഹെയർ ആൻ‍ഡ് മേക്ക് അപ് സ്റ്റുഡിയോ ഇവന്റ മാനേജ്മെന്റ് അസേസിയേഷൻ ഓഫ് തൃശൂർ, ലുലു കൺവെൻഷന്‍ സെന്റർ എന്നിവയും കൈകോർത്താണു ഫെയർ സംഘടിപ്പിക്കുന്നത്.

റെയിനു ടാൻഡൺ കലക്‌ഷന്‍
ADVERTISEMENT

എം4 മാരി യിലൂടെ ആകർഷകമായ സേവനങ്ങൾ, മറ്റു ക്യാഷ് ഡിസ്‌കൗണ്ടുകൾ സമ്മാനങ്ങൾ എന്നിവ നേടാനുള്ള അവസരം കൂടിയാണു വെഡിങ് ഫെയര്‍. ബ്രൈഡൽ വെയർ, മെൻസ് വെയർ, ജ്വല്ലറി ആക്‌സസറീസ്, വെഡ്‌ഡിങ് കാർഡ്, വെഡ്‌ഡിങ് പ്ലാനർ, ബ്യൂട്ടിപാർലർ, ഫ്ലോറിസ്‌റ്റ്,  ഫോട്ടോ വീഡിയോ, ട്രാവൽ, ഹണിമൂൺ, റിസോർട്ട്‌സ് മുതലായ സേവനങ്ങൾ കണ്ടറിയുവാനുമായി 60 ൽപ്പരം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ പ്രവേശനം സൗജന്യമാണ്.

റെയിനു ടാൻഡൺ കലക്‌ഷന്‍

കേരളത്തിലെ ഏറ്റവും വലിയ വൈവാഹിക വെബ്‌സൈറ്റായ എം4മാരി.കോമിൽ സൗജന്യമായി റജിസ്‌റ്റർ ചെയ്യാം. സൗജന്യമായി റജിസ്‌റ്റർ ചെയ്യാനുള്ള കൗണ്ടർ പ്രദർശന സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക–04812561735