2017 ലെ മികച്ച ബാലനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ താരമാണ് ചേതൻ‌ ലാൽ. ബാക്ക് സിനിമയിൽ തുടങ്ങി 10–ാം വയസ്സിൽ തുടങ്ങി അഭിനയം. ഇതുവരെ ഇരുപത്തിയഞ്ചോളം സിനിമകളിൽ ചേതൻ അഭിനയിച്ചു കഴിഞ്ഞു. മിക്ക സിനിമകളിലും ചേതനെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള പയ്യനായി പ്രത്യക്ഷപ്പെട്ട ചേതന്റെ ഒരു കിടിലൻ മേക്ക് ഓവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2017 ലെ മികച്ച ബാലനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ താരമാണ് ചേതൻ‌ ലാൽ. ബ്ലാക്ക് സിനിമയിലൂടെ 10–ാം വയസ്സിൽ അഭിനയം തുടങ്ങി. ഇതുവരെ ഇരുപത്തിയഞ്ചോളം സിനിമകളിൽ ചേതൻ അഭിനയിച്ചു.

മിക്ക സിനിമകളിലും ഗ്രാമീണ പശ്ചാത്തലത്തിലുള്ള പയ്യനായി പ്രത്യക്ഷപ്പെട്ട ചേതന്റെ ഒരു കിടിലൻ മേക്ക് ഓവർ ശ്രദ്ധേയമാവുകയാണ്. 

ADVERTISEMENT

സ്ട്രീറ്റ് ഫാഷനിലാണ് ചേതന്റെ പുതിയ മേക്ക് ഓവർ. യുവാക്കളിൽ ഏറെ സ്വാധീനമുള്ള സ്ട്രീറ്റ് ഫാഷനിൽ ചേതൻ തിളങ്ങുന്നു. 

തൃശൂർ സ്വദേശിയായ കസ്റ്റമൈസ് ജാക്കറ്റ് ഡിസൈനർ ജിഷാദ് ആണു ചേതന്റെ പുതിയ ലുക്കിനു പിന്നിൽ. ഇത്തരത്തിലുള്ള മേക്ക് ഓവർ കേരളത്തിൽ ആദ്യമായാണെന്നു ജിഷാദ് പറയുന്നു. മിലനാണ് ഫോട്ടോഷൂട്ട് ചെയ്തത്.