ചിത്രം പുറത്തിറങ്ങിയപ്പോഴും അമ്മയുടെ വേര്‍പാടു നല്‍കിയ ആഘാത്തില്‍ നിന്നും താന്‍ ഇപ്പോഴും പുറത്തു വന്നിട്ടില്ലെന്നായിരുന്നു ജാന്‍വിയുടെ പ്രതികരണം.

ചിത്രം പുറത്തിറങ്ങിയപ്പോഴും അമ്മയുടെ വേര്‍പാടു നല്‍കിയ ആഘാത്തില്‍ നിന്നും താന്‍ ഇപ്പോഴും പുറത്തു വന്നിട്ടില്ലെന്നായിരുന്നു ജാന്‍വിയുടെ പ്രതികരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീദേവിയുടെ മകൾ ജാൻവി ബോളിവുഡിൽ ചുവടുറപ്പിച്ചിട്ടേ ഉള്ളൂ. ശ്രീദേവിയുടെ മരണത്തിന്റെ നോവിലും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ജാൻവിയെ കാണുന്നത്. ശ്രീദേവിയുമായുള്ള ഓരോ സാമ്യതകളും ആഘോഷമാക്കുന്നു. ഇപ്പോഴിതാ ജാൻവിയുടെ ഒരു ഫോട്ടോഷൂട്ട് ചിത്രം ശ്രീദേവിയെ ഓർമ്മിപ്പിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.

സബ്യസാചിയുടെ ഡിസൈനിങ് കരിയറിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടാണ് ഇത്. ചുവപ്പ് സിൽക്ക് തുണികൊണ്ടുള്ള വസ്ത്രമായിരുന്നു ജാന്‍വി ധരിച്ചത്. 

ADVERTISEMENT

ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെ നില്‍പ്പിലും നോട്ടത്തിലുമൊക്കെ ജാൻവിയിൽ ശ്രീദേവിയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ചിത്രത്തിനു താഴെ വന്ന കമന്റുകളിൽ കൂടുതലും ഈ സാമ്യത്തെക്കുറിച്ചായിരുന്നു.

ദുബായില്‍, 2018 ഫെബ്രുവരിയിലാണ് ശ്രീദേവി മരിച്ചത്. അതേ വര്‍ഷം ‘ധഡക്’ എന്ന ചിത്രത്തിലൂടെ ജാന്‍വി കപൂര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ചിത്രം പുറത്തിറങ്ങിയപ്പോഴും അമ്മയുടെ വേര്‍പാടു നല്‍കിയ ആഘാതത്തില്‍ നിന്നു താന്‍ ഇപ്പോഴും പുറത്തു വന്നിട്ടില്ല എന്നായിരുന്നു ജാന്‍വിയുടെ പ്രതികരണം.