പുതിയ അദ്ധ്യായന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്‌കൂള്‍ ബാഗുകളും യൂണീഫോമും ഒക്കെ തയ്യാറാക്കി വയ്ക്കുന്ന തിരക്കിലാണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും. യൂണീഫോമും സ്‌കൂള്‍ ബാഗുകളും ബാഗ്പാക്കുകളും ടിഫിന്‍ബോക്‌സുകളും കുടകളും എന്ന് വേണ്ട സ്‌കൂള്‍ വിപണിയില്‍ ആവശ്യമായ എല്ലാ വസ്തുക്കളുമായി വിപണിയില്‍ ഉണര്‍വ്വിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്‌കൂള്‍ ബാഗുകളും യൂണീഫോമും ഒക്കെ തയ്യാറാക്കി വയ്ക്കുന്ന തിരക്കിലാണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും. യൂണീഫോമും സ്‌കൂള്‍  ബാഗുകളും ബാഗ്പാക്കുകളും ടിഫിന്‍ബോക്‌സുകളും കുടകളും എന്ന് വേണ്ട സ്‌കൂള്‍ വിപണിയില്‍ ആവശ്യമായ എല്ലാ വസ്തുക്കളുമായി വിപണിയില്‍ ഉണര്‍വ്വിന് തുടക്കമിടുകയാണ്  മനോരമ സമ്മര്‍ എക്‌സ്‌പോ. 

ഇവ കൂടാതെ ചെടിത്തരങ്ങള്‍, ഫര്‍ണിച്ചര്‍,ഹോം കെയര്‍, പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ 150-ഓളം സ്റ്റാളുകളും കലൂര്‍ ജവഹല്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ എക്‌സ്‌പോയിലുണ്ട്. ഫൂഡ് കോര്‍ട്ട്, പെറ്റ് ഷോ എന്നിവയും അനുബന്ധമായി സജ്ജമാക്കിയിരിക്കുന്നു.

ADVERTISEMENT

50 ശതമാനം വരെ വിലക്കിഴിവുമായി സ്‌കൂള്‍ ബാഗുകള്‍

ബ്രാന്‍ഡഡ് സ്‌കൂള്‍ ബാഗുകള്‍ക്കും ബാഗ്പാക്കുകള്‍ക്കും 50 ശതമാനം വരെ വിലക്കിഴിവാണ് ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സ്റ്റാളില്‍ ഉള്ളത്.കൂടാതെ ലഞ്ച് ബോക്‌സുകള്‍ക്കും സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ക്കും 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. കുടകള്‍, റെയിന്‍ കോട്ടുകള്‍, നോട്ട് ബുക്കുകള്‍ എന്നിവയ്ക്കും ആകര്‍ഷകമായ ഓഫര്‍ ലഭ്യമാണ്. 

ADVERTISEMENT

റെഡിമെയ്ഡ് യൂണീഫോമുകള്‍ക്കൊപ്പം തുണിത്തരങ്ങളു

കേന്ദ്ര വിദ്യാലയം, ബവന്‍സ്, ചോയിസ്, അല്‍-അമീന്‍, ചിന്മയ തുടങ്ങി ജില്ലയിലെ വിദ്യാലയങ്ങളിലെ റെഡിമെയ്ഡ് യൂണീഫോമുകളും  യൂണീഫോം തുണിത്തരങ്ങളുമാണ് എക്‌സ്‌പോയിലെ മറ്റൊരു പ്രത്യേകത. ഫോര്‍ച്യൂണ്‍ ഉത്പന്നങ്ങള്‍ എക്‌സ്‌പോയില്‍ നേരിട്ട് എത്തി വാങ്ങുമ്പോള്‍ 10 ശതമാനം വിലക്കിഴിവ് ലഭിക്കും. സ്റ്റിച്ചിങ് സൗകര്യവും ലഭ്യമാണ്. 

ADVERTISEMENT

തിങ്കള്‍ മുതല്‍ വെള്ളി വരെ ഉച്ച കഴിഞ്ഞ് 2 മുതല്‍ 9 വരെയാണ് എക്‌സ്‌പോ. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ 9 വരെയും