നിന്നെ കണ്ടാൽ ഐശ്വര്യ റായിയേ പോലിരിക്കും...ഇങ്ങനെ ഒരുപാട് കേൾക്കാറുണ്ടങ്കിലും ഇപ്പോഴാണ് ആളെ കണ്ടുകിട്ടിയത്. എന്തും കുത്തിപൊക്കുന്ന സമൂഹമാധ്യമം അങ്ങ് ഇറാനിലുള്ള ലോകസുന്ദരിയുടെ അപരയേയും കണ്ടെത്തിയിരിക്കുകയാണ്. ഇറാനിയൻ മോഡൽ മഹ് ലഗ ജബേരിയേയും ഇന്ത്യൻ സുന്ദരി ഐശ്വര്യ റായിയേയും ചേർത്തുള്ള ചിത്രങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിന്നെ കണ്ടാൽ ഐശ്വര്യ റായിയേ പോലിരിക്കും...ഇങ്ങനെ ഒരുപാട് കേൾക്കാറുണ്ടങ്കിലും ഇപ്പോഴാണ് ആളെ കണ്ടുകിട്ടിയത്. എന്തും കുത്തിപൊക്കുന്ന സമൂഹമാധ്യമം അങ്ങ് ഇറാനിലുള്ള ലോകസുന്ദരിയുടെ അപരയേയും കണ്ടെത്തിയിരിക്കുകയാണ്. ഇറാനിയൻ മോഡൽ മഹ് ലഗ ജബേരിയേയും ഇന്ത്യൻ സുന്ദരി ഐശ്വര്യ റായിയേയും ചേർത്തുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

മഹ് ലഗ ജബേരിയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ ഐശ്വര്യയുമായി വളരെയധികം സാമ്യമുള്ളതാണെന്നാണ് ആരാധകർ പറയുന്നത്. ആഷുമായി സാമ്യമുണ്ടെന് വാദം വന്നതോടെ ട്വിറ്ററിൽ ഇരുവരേയും കോർത്തിണക്കിയുള്ള ചിത്രങ്ങൾ പ്രചരിക്കുകയാണ്.  'അവിശസ്വനീയം ഈ  സാമ്യ'മെന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു ആരാധകൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

ലോകത്തെ അറിയപ്പെടുന്ന മോഡലായ ജബേരി നിരവധി ഫാഷൻ മാഗസിനുകളിൽ കവർഗേളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2.7 മില്യൻ ആളുകളാണ് 29 കാരിയായ ജബേരിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. എന്തായാലും തന്റെ അപരയെ കുറിച്ച് ഐശ്വര്യ റായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആഷിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. നേരത്തെ അനുഷ്ക ശർമയുമായി സാമ്യമുള്ള ഒരു വിദേശ സുന്ദരിയുടെ ചിത്രവും ഇതുപോലെ പ്രചരിച്ചിരുന്നു.