കാൻ ഫെസ്റ്റിവലിൽ 18–ാം തവണയെത്തുമ്പോൾ ഫാഷൻ ബാർ ഉയർത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. റെഡ് കാർപറ്റില്‍ ആഷിന്റെ ലുക്കിനെപ്പറ്റി അഭിപ്രായവ്യത്യാസങ്ങളുണ്ടായെങ്കിലും, ഫ്രെഞ്ച് റിസോർട്ട് ടൗണിനെ വശ്യമനോഹരമാക്കുകയാണ് താരത്തിന്റെ സ്ട്രീറ്റ് സ്റ്റൈൽ. ഇന്നലെ ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ആരാധകരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻ ഫെസ്റ്റിവലിൽ 18–ാം തവണയെത്തുമ്പോൾ ഫാഷൻ ബാർ ഉയർത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. റെഡ് കാർപറ്റില്‍ ആഷിന്റെ ലുക്കിനെപ്പറ്റി അഭിപ്രായവ്യത്യാസങ്ങളുണ്ടായെങ്കിലും, ഫ്രെഞ്ച് റിസോർട്ട് ടൗണിനെ വശ്യമനോഹരമാക്കുകയാണ് താരത്തിന്റെ സ്ട്രീറ്റ് സ്റ്റൈൽ. 

ഇന്നലെ ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ആരാധകരെ കീഴടക്കി. 

ADVERTISEMENT

ട്രാൻസ്പരന്റ് ഫ്ലോറൽ പ്രിന്റ് സ്‌ലീവ്സുള്ള ഹോട്ട് റെഡ് ജാക്കറ്റിനൊപ്പം ബ്ലാക്ക് ടീയും ബ്ലൂ ഡെനിമും ധരിച്ച ആഷ് ആക്സറിയായി തിരഞ്ഞെടുത്ത് ഗ്ലെയെഴ്സ്, ഗോൾഡൻ റിങ്സ് ഒപ്പം ഹോട്ട് റെഡ് ലിപ്‌സും.