ഈ സമ്മറിൽ ബി ടൗണ്‍ സുന്ദരിമാർക്ക് ഫ്ലോറൽ വസ്ത്രങ്ങളോടാണ് താൽപര്യം. നിറത്തിലുമുണ്ട് സാമ്യം– എല്ലാം പിങ്ക് മയം. ബി ടൗൺ ഫാഷൻ ലോകത്ത് എന്നും ഹിറ്റാണ് കത്രീനാ കൈഫിന്റെ പുത്തൻ ട്രൻഡുകൾ. തന്റെ പുതിയ ചിത്രമായ ഭാരതിന്റെ പ്രൊമോഷനെത്തിയപ്പോൾ കത്രീന അണിഞ്ഞ ഫ്ലോറൽ വസ്ത്രങ്ങളാണ് ഇപ്പോൾ ബി ടൗണിലെ ചർച്ച. ഗൗരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ സമ്മറിൽ ബി ടൗണ്‍ സുന്ദരിമാർക്ക് ഫ്ലോറൽ വസ്ത്രങ്ങളോടാണ് താൽപര്യം. നിറത്തിലുമുണ്ട് സാമ്യം– എല്ലാം പിങ്ക് മയം. 

ബി ടൗൺ ഫാഷൻ ലോകത്ത് എന്നും ഹിറ്റാണ് കത്രീനാ കൈഫിന്റെ  പുത്തൻ ട്രൻഡുകൾ. തന്റെ പുതിയ ചിത്രമായ ഭാരതിന്റെ പ്രൊമോഷനെത്തിയപ്പോൾ കത്രീന അണിഞ്ഞ ഫ്ലോറൽ വസ്ത്രങ്ങളാണ് ഇപ്പോൾ ബി ടൗണിലെ ചർച്ച. ഗൗരി ആൻഡ് നൈനിക ഡിസൈനേഴ്സിന്റെ പാസ്റ്റൽ പിങ്ക് നിറത്തിലുള്ള വൺ ഷോൾഡർ ഫ്ലോറൽ ഫ്രോക്ക് അണിഞ്ഞെത്തിയാണ് കരീന ഷോ കവർന്നത്. ഇതിനു പുറമേ സബ്യാസച്ചിയുടെ ബ്ലഷ് പിങ്ക് നിറത്തിലുള്ള ഫ്ലോറൽ പിങ്ക് സാരിയും മാച്ചിങ് സ്ലീവ് ബ്ലൗസും  ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

ADVERTISEMENT

കത്രീന മാത്രമല്ല 2019 കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ ദീപികാ പദുക്കോണും ഫ്ലോറൽ ഔട്ട്ഫിറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കത്രീന വൺ ഷോൾഡർ തിരഞ്ഞെടുത്തപ്പോൾ ദീപിക നെക്കിൽ വ്യത്യസ്ഥത കൊണ്ടുവന്നു. 

 ബി ടൗൺ ക്യൂട്ടി ആലിയാ ഭട്ടിന്റെ ഫ്ലോറൽ ഔട്ട്ഫിറ്റും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടു‌ണ്ട്. സ്ലീവ് ലെസ് പിങ്ക് ഫ്ലോറൽ ഡ്രസിൽ സിംപിൾ ക്യൂട്ട് ലുക്കിലാണ് ആലിയ. കാനിന്റെ ഫോട്ടോഷൂട്ടിനായി ഡയാന പെന്റ ധരിച്ചത് ഫ്ലോറൽ പ്രിന്റഡ് ലോങ് ട്രഞ്ച് കോട്ടായിരുന്നു. 

ADVERTISEMENT

 എന്താണ് ഈ താരസുന്ദരിമാരൊക്കെ ഫ്ലോറൽ പിങ്ക് തിരഞ്ഞെടുക്കുന്നതിന്റെ രഹസ്യമെന്ന് തിരയുകയാണ് ആരാധകർ .