ജോനസ് സഹോദരന്മാരുടെ കഥ പറയുന്ന ഡോക്യുമെന്ററി ചിത്രം ചേസിങ് ഹാപ്പിനസ്സിന്റെ പ്രീമിയർ ഷോ തിങ്കളാഴ്ച ലണ്ടനിലാണ് അരങ്ങേറിയത്. ജോനസ് കുടുംബത്തിലെ എല്ലാവരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. എന്നാൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് പ്രിയങ്ക ചോപ്രയായിരുന്നു. നിക് ജോനസിന്റെ കൈപ്പിടിച്ച് റെഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൊനാസ് സഹോദരന്മാരുടെ കഥ പറയുന്ന ഡോക്യുമെന്ററി ചിത്രം ചേസിങ് ഹാപ്പിനസ്സിന്റെ പ്രീമിയർ ഷോ തിങ്കളാഴ്ച ലണ്ടനിലാണ് അരങ്ങേറിയത്. ജൊനാസ് കുടുംബത്തിലെ എല്ലാവരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. എന്നാൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് പ്രിയങ്ക ചോപ്രയായിരുന്നു. 

നിക് ജൊനാസിന്റെ കൈപ്പിടിച്ച് റെഡ് കാർപറ്റിലൂടെ പ്രിയങ്ക നടന്നെത്തി. ഇസ്രായേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിസൈനർ ഗാലിയ ലാഹ്‌വ് ഡിസൈൻ ചെയ്ത കറുപ്പ് ഗൗൺ ആയിരുന്നു താരത്തിന്റെ വേഷം.

ADVERTISEMENT

സാറ്റൻ തുണി കൊണ്ടുള്ള ഗൗണിൽ താരം ഹോട്ട് ലുക്കിലായിരുന്നു. പ്ലൻഗിങ് വി നെക്‌ലിനും ടർട്ടിൽ നെക് ഡീറ്റൈലിങ്ങുനുമൊപ്പം അസിമിട്രിക്കൽ ഹെമിലൈനും ചേർന്ന കഴുത്ത് ഗൗണിന് ഭംഗിയേകി. തുടയോടു ചേർന്നുള്ള ഹൈ സ്ലിറ്റായിരുന്നു ഗൗണിന് ഹോട്ട് ലുക്ക് നൽകിയത്.

മെറൂൺ നിറത്തിലുള്ള സ്യൂട്ടായിരുന്നു നിക്കിന്റെ വേഷം. തന്റെ സ്വതസിദ്ധമായ തട്ടുപൊളിപ്പൻ സ്റ്റൈലിൽ നിക് പ്രിയങ്കയ്ക്കൊപ്പം നടന്നു. ജൊനാസ് സഹോദരന്മാരുടെ പുതിയ ആൽബത്തിന്റെ പിന്നണി കാര്യങ്ങളാണ് ‍ഡോക്യുമെന്ററിയിലുള്ളത്.