ഓരോ ഔട്ട് ഫിറ്റിനും അനുസരിച്ച് ആക്സസറീസ് മാറ്റുന്നവരാണ് ബോളിവുഡ് താരങ്ങൾ. താരസുന്ദരി പ്രിയങ്കാ ചോപ്രയും അങ്ങനെ തന്നെ. എന്നാൽ ഒരു കറുപ്പ് ലെതർ ബാഗിന്റെ കാര്യത്തിൽ മാത്രം പ്രിയങ്ക വിട്ടുവീഴ്ചയ്ക്കു തയാറാണ്. പലപ്പോഴായി പ്രിയങ്ക ആ ബാഗ് കയ്യിൽ പിടിച്ചെത്തി. ചിലപ്പോഴെല്ലാം ഔട്ട്ഫിറ്റിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ ഔട്ട്ഫിറ്റിനും അനുയോജ്യമായ ആക്സസറീസ് തിരഞ്ഞെടുക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. താരസുന്ദരി പ്രിയങ്കാ ചോപ്രയും അങ്ങനെ തന്നെ. എന്നാൽ തന്റെ കറുപ്പ് ലെതർ ബാഗിന്റെ കാര്യത്തിൽ മാത്രം പ്രിയങ്ക വിട്ടുവീഴ്ചയ്ക്കു തയാറാണ്.

പലപ്പോഴായി ആ ബാഗുമായി പ്രിയങ്ക പ്രത്യക്ഷപ്പെട്ടു. ഔട്ട്ഫിറ്റിന് തീരെ അനുയോജ്യമല്ലാത്ത സാഹചര്യത്തിലും പ്രിയങ്ക ആ ബാഗ് കൂടെ കരുതി. ഇതോടെ എന്തോ രഹസ്യമുണ്ടെന്നു പാപ്പരാസികൾ ഉറപ്പിച്ചു. എന്തുകൊണ്ടാണ് ഫാഷനേക്കാൾ പ്രാധാന്യം പ്രിയങ്ക ബാഗിനു കൊടുക്കുന്നതെന്ന് അറിയാൻ അന്വേഷണവും തുടങ്ങി. ഈ ഫെരാഗോമോ സ്റ്റുഡിയോ ബാഗിന്റെ വില 2,400 ഡോളർ, ഏകദേശം 1,66,702 രൂപയാണ് എന്നറിഞ്ഞതോടെ പാപ്പരാസികളുടെ സംശയങ്ങൾ മാറി കിട്ടി.

ADVERTISEMENT

ഫാഷനൊക്കാള്‍ കംഫർട്ടിനു പ്രാധാന്യം നൽകുന്നതാണ് ഈ ബാഗ്. ഡെയ്‌ലി ഔട്ട്ഫിറ്റ് വിഭാഗത്തിലാണ് നിർമാതാക്കൾ ബാഗിന് സ്ഥാനം നൽകിയിരിക്കുന്നത്. കയ്യിൽ കരുതാനും വേണമെങ്കിൽ തോളിലൂടെ ഇടാനും സാധ്യമായ രീതിയിലുള്ള ഡിസൈന്‍. ഇതെല്ലാം പ്രിയങ്കയ്ക്ക് ഈ ബാഗിനെ പ്രിയപ്പെട്ടതാക്കുന്നു.

കാഴ്ചയിൽ ലളിതമാണെങ്കിലും വിലകൊണ്ട് ആരാധകരെ അമ്പരപ്പിക്കുകയാണ് ബോളിവുഡ് താരങ്ങളുടെ പല ഔട്ട്ഫിറ്റുകളും ആക്സസറീസും. ജന്മദിനത്തിൽ സോനം കപൂർ ധരിച്ച വസ്ത്രത്തിനു 1.5 ലക്ഷമായിരുന്നു വിലയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രിയങ്കയുടെ ബാഗും ശ്രദ്ധ നേടുന്നത്.

ADVERTISEMENT