അനന്യയുടെ ചിത്രങ്ങള്‍ സോഷ്യൽ ലോകത്തും തരംഗമായി. കാണാൻ ഒരു രാജകുമാരിയപ്പോലെ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. ഫാഷൻ ലോകത്ത് ദീപികയ്ക്കും പ്രിയങ്ക ചോപ്രയ്ക്കും കിയാര അദ്വാനിക്കും ഒരു എതിരാളിയായി അനന്യ വളരുമെന്ന് തോന്നിപ്പിക്കുന്നതായിരുന്നു താരത്തിന്റെ റെഡ് കാർപറ്റ് പ്രകടനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഗ്രാൻസിയ മില്ലേനിയൽ അവാർഡിനു കാത്തിരുന്നത്. ബോളിവുഡ് താരങ്ങളുടെ ഫാഷൻ മാമാങ്കം റെഡ് കാർപറ്റിൽ അരങ്ങേറുമെന്നായിരുന്നു കരുതിയത്. എന്നാൽ സൂപ്പർ താരം ദീപിക പദുകോൺ പച്ച പാന്റ് സ്യൂട്ടിൽ നിറം മങ്ങിയത് പ്രതീക്ഷകൾക്കു തിരിച്ചടിയായി. പല പ്രമുഖ താരങ്ങളുടെ അഭാവവും റെഡ്കാർപറ്റിന്റെ ഗ്ലാമർ കുറച്ചു. എന്നാൽ ഇതിനിടയിൽ ആരാധകരെയും ഫാഷൻ ലോകത്തെയും ഒരുപോലെ അമ്പരപ്പിച്ചത് യുവ ബോളിവുഡ് താരം അനന്യ പാണ്ഡെയാണ്.

കറുത്ത ഓഫ് ഷോൾഡറിൽ അസിമെട്രിക് ആയി വെട്ടിയിരക്കുന്ന ഗൗണാണ് അനന്യ ധരിച്ചത്. ഇസ്രായേലി ഫാഷൻ ഡിസൈനർ ഗാലിയ ലഹവ് ആണ് ഗൗൺ ഒരുക്കിയത്. 1.5 ലക്ഷം രൂപയാണ് വില. ലാളിത്യമുള്ള മേക്കപ്പും ആക്സസറീസുമാണ് സ്റ്റൈലിസ്റ്റ് അമി പട്ടേൽ അനന്യയ്ക്കു വേണ്ടി തിരഞ്ഞെടുത്തത്. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യൽ ലോകത്തും തരംഗമായി. കാണാൻ ഒരു രാജകുമാരിയപ്പോലെ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.

ADVERTISEMENT

ഫാഷൻ ലോകത്ത് ദീപികയ്ക്കും പ്രിയങ്ക ചോപ്രയ്ക്കും കിയാര അദ്വാനിക്കും ഒരു എതിരാളിയായി അനന്യ വളരുമെന്ന് തോന്നിപ്പിക്കുന്നതായിരുന്നു താരത്തിന്റെ റെഡ് കാർപറ്റ് പ്രകടനം.