ചെരിപ്പിന്റെ വില അദ്ഭുതപ്പെടുത്തുന്നു എന്നാണു പലരും പ്രതികരിച്ചത്. എന്നാൽ അംബാനി കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയ തുകയല്ലെന്നും സാധാരണക്കാരുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോഴാണ് അങ്ങനെ തോന്നുന്നതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെയും ശ്ലോക മേത്തയും വിവാഹം സോഷ്യൽ ലോകം മറന്നു കാണില്ല. ആഡംബരവും പാരമ്പര്യവും നിറഞ്ഞ ചടങ്ങ് ഫാഷൻ ലോകത്തിനും വിരുന്നായിരുന്നു. വിവാഹശേഷം ദമ്പതികളെ അധികമൊന്നും കാണാൻ കിട്ടിയിട്ടില്ല.

എന്നാൽ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വിരമിക്കൽ ചടങ്ങിന് ആകാശും ശ്ലോകയും എത്തി. മുംബൈയിൽ ശനിയാഴ്ച വൈകിട്ടായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ എത്തിയ ശ്ലോക അന്നു താരമായി. വെള്ള ഓഫ് ഷോൾഡർ ടോപും ആകാശ നീല സ്കർട്ടുമായിരുന്നു വേഷം.

ADVERTISEMENT

ഡയമണ്ട് കമ്മലുകളും വൈറ്റ് ബാൻ‍ഡ് വാച്ചും മനോഹരമായി ആക്സസറൈസ് ചെയ്തിരുന്നു. എന്നാല്‍ ശ്ലോകയുടെ ചെരിപ്പാണു ഫാഷൻ ലോകം ശ്രദ്ധിച്ചത്. 

സൊഫിയ വെബ്സ്റ്റേഴ്സ് ഐകോണിക് ബട്ടർഫ്ലൈ ഡിസൈനർ ചെരിപ്പാണിത്. പിറകിലുള്ള ചിത്രശലഭത്തിന്റെ രൂപമാണ് ചെരിപ്പിന്റെ പ്രത്യേകത. നിരവധി സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഡിസൈനർ ചെരിപ്പ് ആണിത്. 50,000 രൂപയാണു വില. പല ഡിസൈനിലും നിറത്തിലും ലഭ്യമാണ്. 

ADVERTISEMENT

ചെരിപ്പിന്റെ വില അദ്ഭുതപ്പെടുത്തുന്നു എന്നാണു പലരും പ്രതികരിച്ചത്. എന്നാൽ അംബാനി കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയ തുകയല്ലെന്നും സാധാരണക്കാരുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോഴാണ് അങ്ങനെ തോന്നുന്നതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. അതിനാൽ അമ്പരക്കേണ്ട ആവശ്യവുമില്ലെന്നും ഇവർ പറയുന്നു. എന്തായാലും ഫാഷന്‍ ലോകത്തു താരമായിരിക്കുകയാണ് ശ്ലോകയും ബട്ടർഫ്ലൈ ചെരുപ്പും.