ദീപിക പദുകോണിന്റെയും അനുഷ്ക ശർമയുടെയും അംബാനി കുടുംബത്തിലെയും വിവാഹങ്ങള്‍ക്കു വസ്ത്രങ്ങളൊരുക്കി സബ്യസാചി മുഖർജി ബ്രൈഡൽ വസ്ത്രങ്ങളിൽ തരംഗം സൃഷ്ടിച്ചു. പാരമ്പര്യം പുതുമയും നിറയുന്ന ബ്രൈഡൽ വസ്ത്രങ്ങളിലൂടെ കയ്യടി നേടുകയാണ് സബ്യസാചി വീണ്ടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീപിക പദുകോണിന്റെയും അനുഷ്ക ശർമയുടെയും അംബാനി കുടുംബത്തിലെയും വിവാഹങ്ങള്‍ക്കു വസ്ത്രങ്ങളൊരുക്കി സബ്യസാചി മുഖർജി ബ്രൈഡൽ വസ്ത്രങ്ങളിൽ തരംഗം സൃഷ്ടിച്ചു. പാരമ്പര്യം പുതുമയും നിറയുന്ന ബ്രൈഡൽ വസ്ത്രങ്ങളിലൂടെ കയ്യടി നേടുകയാണ് സബ്യസാചി വീണ്ടും. ഇന്ത്യൻ വധുവിന്റെ തുർക്കിയിൽ നടന്ന മെഹന്തി ചടങ്ങിന് സബ്യസാചി ഡിസൈൻ ചെയ്ത ലഹങ്കയാണ് ശ്രദ്ധേയമാകുന്നത്.

നമൃത ജാദ്വാനി എന്ന പെൺകുട്ടിയാണ് സബ്യസാചി ലഹങ്കയിൽ തിളങ്ങിയത്. ഗോൾഡൻ എബ്രോയട്രിയുടെ അഴക് നിറയുന്നതായിരുന്നു ലഹങ്ക. സ്റ്റൈലിഷ് ആഭരണങ്ങളും അനുയോജ്യമായ സ്റ്റൈലും ചേർന്നപ്പോൾ വിവാഹവസ്ത്രത്തിൽ രാജകുമാരിയെപ്പോലെ നമൃത സുന്ദരിയായി.

ADVERTISEMENT

ഓഫ് വൈറ്റ് ഷോർട്ട് കുർത്തയും പൈജാമയും ധരിച്ചാണ് വരന്‍ എത്തിയത്. ഗോൾഡൻ നിറത്തിലുള്ള ബാധ്ഗാലാ ജാക്കറ്റും അണിഞ്ഞിരുന്നു. തുർക്കിയിലെ അന്റാല്യയിലായിരുന്നു മെഹന്തി ചടങ്ങുകൾ.