തമിഴ് നടൻ വിജയ് സേതുപതിക്കും സംവിധായകൻ അറ്റ്ലിക്കും ജാക്കറ്റ് സമ്മാനിച്ച് ഡിസൈനർ ജിഷാദ്. വിക്രം വേദയിലെ തീപാറുന്ന രംഗമാണ് വിജയ് സേതുപതിക്കു വേണ്ടി ഒരുക്കിയ ജാക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറ്റ്ലി–വിജയ് ചിത്രം ബിഗിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടുത്തിയാണ് അറ്റ്ലിക്കുള്ള ജാക്കറ്റ്. ഇതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ് നടൻ വിജയ് സേതുപതിക്കും സംവിധായകൻ അറ്റ്ലിക്കും ജാക്കറ്റ് സമ്മാനിച്ച് ഡിസൈനർ ജിഷാദ്. വിക്രം വേദയിലെ തീപാറുന്ന രംഗമാണ് വിജയ് സേതുപതിക്കു വേണ്ടി ഒരുക്കിയ ജാക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിജയ് സേതുപതി ജാക്കറ്റ് ഡിസൈനർ ജിഷാദിനൊപ്പം

അറ്റ്ലി–വിജയ് ചിത്രം ബിഗിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടുത്തിയാണ് അറ്റ്ലിക്കുള്ള ജാക്കറ്റ്. സമാനമായ ഒരു ജാക്കറ്റ് ഇളയ ദളപതി വിജയ്‌ക്കു വേണ്ടി ഒരുക്കിയിട്ടുണ്ട്. ദളപതി എന്ന് ഈ ജാക്കറ്റിൽ ആലേഖനം ചെയ്തിരിക്കുന്നു.

ADVERTISEMENT

സ്റ്റൈലിഷ് ലുക്കിൽ പുതിയ പരീക്ഷണമാണ് ജിഷാദ് തയാറാക്കുന്ന ജാക്കറ്റുകൾ. മുൻപ് മോഹൻലാലിനും ശ്രീകുമാർ മേനോനും വേണ്ടി തയാറാക്കിയ ഒടിയൻ ജാക്കറ്റുകൾ ശ്രദ്ധ നേടിയിരുന്നു. സൽമാൻ ഖാനു വേണ്ടി റേസ് 3 എന്ന സിനിമയിലൂടെയാണ് ജിഷാദ് സെലിബ്രിറ്റി ജാക്കറ്റ് ഡിസൈനിങ് തുടങ്ങിയത്.