മിസ് ഇന്‍റര്‍നാഷണല്‍ കേരള സൗന്ദര്യ മത്സരം ഗ്രാന്‍ഡ് ഫിനാലെ നാളെ ഇരുമ്പനം ഹില്‍പാലസ് ഹോട്ടലില്‍ നടക്കും. വൈകിട്ട് അഞ്ചുമണിക്ക് മണിക്ക് ആരംഭിക്കുന്ന ഫാഷന്‍ ഷോയില്‍ നിലവിലെ മിസ് ഇന്ത്യ ഇന്‍റര്‍നാഷ്ണല്‍ തനുഷ്ക ഭോസ്ലെ മുഖ്യാതിഥിയാകും. കേരളത്തിലെ വിവിധ ജില്ലകളില്‍ നടന്ന ഒഡിഷനുകളില്‍ വിജയിച്ച 18-നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിസ് ഇന്‍റര്‍നാഷണല്‍ കേരള സൗന്ദര്യ മത്സരം ഗ്രാന്‍ഡ് ഫിനാലെ നാളെ ഇരുമ്പനം ഹില്‍പാലസ് ഹോട്ടലില്‍ നടക്കും.  വൈകിട്ട് അഞ്ചുമണിക്ക് മണിക്ക് ആരംഭിക്കുന്ന ഫാഷന്‍ ഷോയില്‍ നിലവിലെ മിസ് ഇന്ത്യ ഇന്‍റര്‍നാഷ്ണല്‍ തനുഷ്ക ഭോസ്ലെ മുഖ്യാതിഥിയാകും. കേരളത്തിലെ വിവിധ ജില്ലകളില്‍ നടന്ന ഒഡിഷനുകളില്‍ വിജയിച്ച 18-നും 27-നും ഇടയില്‍ പ്രായമുള്ള 30 സുന്ദരികള്‍ ഫിനാലെയില്‍ റാമ്പിലെത്തും. 

ADVERTISEMENT

ഫാഷന്‍ കോറിയോഗ്രാഫറും മോഡലുമായ ഗോവ സ്വദേശിനി മനിഷ മഡ്ഗനോക്കറാണ് ഗ്രൂമിങ്ങിന് നേതൃത്വം നല്‍കുക. ആദ്യ റൗണ്ടില്‍ പരമ്പരാഗത കേരളീയ വേഷം ധരിച്ചാണ് മത്സരാര്‍ത്ഥികള്‍ റാമ്പിലെത്തുന്നത്.  രണ്ടാം റൗണ്ടില്‍ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ ബാംഗ്ലൂര്‍ സ്വദേശി നവീന്‍ കുമാര്‍ രൂപകല്പന ചെയ്ത എത്‍നിക് ഗൗണുകള്‍ അണിഞ്ഞാവും സുന്ദരികൾ ചുവടുവയ്ക്കുക.

ADVERTISEMENT

ഗ്രാന്‍ഡ് ഫിനാലെയിലെ വിജയി കേരളത്തെ പ്രതിനിധീകരിച്ച് അടുത്ത മാസം ഡല്‍ഹിയില്‍ നടക്കുന്ന മിസ് ഇന്ത്യ ഇന്‍റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കും. രാജ്യാന്തര സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കാന്‍ മലയാളി പെണ്‍കുട്ടികള്‍ക്ക് അവസരമൊരുക്കുകയാണ് ഈ ഷോയുടെ ലക്ഷ്യമെന്ന് ഷോ ഡയറക്ടര്‍മാരായ പ്രിന്‍സ് പീറ്റർ, തസ്വീര്‍ എം സലീം എന്നിവർ പറഞ്ഞു.