തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയ സാന്നിധ്യമാണ് അനുപമ പരമേശ്വരൻ. സ്റ്റൈലിഷ് ലുക്കുകളിലൂടെ സോഷ്യല്‍ ലോകത്ത് ശ്രദ്ധ നേടുന്നതിലും അനുപമ മുന്നിലാണ്. മഞ്ഞ പാന്റ് സാരിയിലുള്ള താരത്തിന്റെ പുതിയ ലുക്കും കയ്യടി നേടുകയാണ്. മഞ്ഞനിറത്തിലുള്ള നെറ്റ് സാരിയ്ക്ക് ക്ലേസ്ഡ് നെക്ക് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയ സാന്നിധ്യമാണ് അനുപമ പരമേശ്വരൻ. സ്റ്റൈലിഷ് ലുക്കുകളിലൂടെ സോഷ്യല്‍ ലോകത്ത് ശ്രദ്ധ നേടുന്നതിലും അനുപമ മുന്നിലാണ്. മഞ്ഞ പാന്റ് സാരിയിലുള്ള താരത്തിന്റെ പുതിയ ലുക്കും കയ്യടി നേടുകയാണ്.

മഞ്ഞനിറത്തിലുള്ള നെറ്റ് സാരിയ്ക്ക് ക്ലോസ്ഡ് നെക്ക് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. കറുപ്പു നിറത്തിൽ പവർ, ക്വീന്‍ എന്നീ വാക്കുകൾ സാരിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. കമ്മൽ മാത്രമാണ് ആഭരണമായി ധരിച്ചിട്ടുള്ളത്. സ്മോക്കി സ്റ്റൈലിലാണ് മേക്കപ്പ്.

ADVERTISEMENT

സാരിയുടെ മോഡേൺ ലുക്കാണ് പാന്റ് സാരി. പാന്റിനു മുകളിൽ സാരി ധരിക്കുന്ന ഈ രീതി ബോളിവുഡിന്റെ പ്രിയപ്പെട്ട സ്റ്റൈലാണ്. പാന്റ് സാരി ഡിസൈനിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിസൈനർമാരും ഫാഷൻ ലോകത്ത് ഉണ്ട്. അടുത്തിടെ സാറാ അലി ഖാന്റെ പാന്റ് സാരി സ്റ്റൈല്‍  കയ്യടി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് അനുപമയും ഈ സ്റ്റൈലിൽ ഫാഷന്‍ ലോകത്തു ശ്രദ്ധ നേടുന്നത്.