മിറർ വര്‍ക്കുകളും ഗോൾഡൻ എബ്രോയട്രിയും ചേർന്നാണ് ഷരാര പാന്റിന് ഹെവി ലുക്ക് ലഭിക്കുന്നത്. പൂക്കളുടെ ഡിസൈനകളുള്ള ശീർ ദുപ്പട്ടയാണ് തപ്സിയുടെ ലുക്കിന് പൂർണത നിൽകുന്നത്................

മിറർ വര്‍ക്കുകളും ഗോൾഡൻ എബ്രോയട്രിയും ചേർന്നാണ് ഷരാര പാന്റിന് ഹെവി ലുക്ക് ലഭിക്കുന്നത്. പൂക്കളുടെ ഡിസൈനകളുള്ള ശീർ ദുപ്പട്ടയാണ് തപ്സിയുടെ ലുക്കിന് പൂർണത നിൽകുന്നത്................

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്സവ സീസൺ ആയതുകൊണ്ടു തന്നെ ബോളിവുഡില്‍ ഫാഷൻ പരീക്ഷണ കാലമാണിത്. കൂടുതൽ നിറമുള്ള തിളക്കമേറിയ ട്രെഡീഷനൽ ഔട്ട്ഫിറ്റുകളിൽ താരങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഡിസൈനർമാരും സ്പെഷൽ ഔട്ട്ഫിറ്റുകൾ പരിചയപ്പെടുത്തി തുടങ്ങുന്നതോടെ ബോളിവുഡിലെ ഫാഷൻ ഉത്സവം തുടങ്ങും.

നായികമാരിൽ ട്രഡീഷനൽ ലുക്കിനു തുടക്കം കുറിച്ചത് തപ്സിയായിരുന്നു. അഭിനവ് മിശ്ര ഡിസൈൻ ചെയ്ത പച്ച നിറത്തിലുള്ള വെൽവെറ്റ് കുർത്തയും ഷരാര പാന്റ്സുമായിരുന്നു തപ്സിയുടെ വേഷം. നീളൻ കൈകളുടെ അറ്റത്തുള്ള മിറർ വർക് ഒഴിച്ചാൽ സിംപിളും പ്ലെയിനുമാണ് കുർത്ത.

ADVERTISEMENT

ഷരാര പാന്റ് ഹെവി ലുക്കിലുള്ളതാണ്. മിറർ വര്‍ക്കുകളും ഗോൾഡൻ എബ്രോയട്രിയും ചേർന്നാണ് ഷരാര പാന്റിന് ഹെവി ലുക്ക് ലഭിക്കുന്നത്. പൂക്കളുടെ ഡിസൈനുകളുള്ള ഷീര്‍ ദുപ്പട്ടയാണ് തപ്സിയുടെ ലുക്കിന് പൂർണത നിൽകുന്നത്.