ഫാഷന്‍ ലോകത്തെ അനുഷ്ക ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. ഓരോ തവണയും പരീക്ഷണങ്ങളുമായി താരം കയ്യടി നേടും. എല്ലെ അവാർഡ് നിശയിലും തൂവെള്ള ഗൗണിൽ അനുഷ്ക ഫാഷനിസ്റ്റുകളുടെ ഹൃദയം കവർന്നു...

ഫാഷന്‍ ലോകത്തെ അനുഷ്ക ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. ഓരോ തവണയും പരീക്ഷണങ്ങളുമായി താരം കയ്യടി നേടും. എല്ലെ അവാർഡ് നിശയിലും തൂവെള്ള ഗൗണിൽ അനുഷ്ക ഫാഷനിസ്റ്റുകളുടെ ഹൃദയം കവർന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷന്‍ ലോകത്തെ അനുഷ്ക ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. ഓരോ തവണയും പരീക്ഷണങ്ങളുമായി താരം കയ്യടി നേടും. എല്ലെ അവാർഡ് നിശയിലും തൂവെള്ള ഗൗണിൽ അനുഷ്ക ഫാഷനിസ്റ്റുകളുടെ ഹൃദയം കവർന്നു.

നോർവീജിയന്‍ ഫാഷൻ ഡിസൈനർ ക്രിസ്റ്റ്യൻ ആദ്‌നെവിക് ഒരുക്കിയ ഓഫ് ഷോൾഡർ ഗൗണാണ് താരം ധരിച്ചത്. വൈറ്റ് സിൽക്കും ഷിഫോണും ചേർത്ത് തയാറാക്കിയ ഗൗണിൽ ഫ്രഞ്ച് ലേസും ലെതറും കൊണ്ട് ഡീറ്റൈയ്‌ലിങ് ചെയ്തിരുന്നു. ഹൈ സ്ലിറ്റ് അനുഷ്കയ്ക്ക് കൂടുതൽ ഹോട്ട് ലുക്ക് നൽകി.

ADVERTISEMENT

ഇരുവശത്തേക്കും വിഭജിച്ച് ഇട്ടിരുന്ന മുടി കാഴ്ചയിൽ അലകൾ പോലെ തോന്നിപ്പിക്കും. മിനിമൽ മേക്കപ്പും ബോൾഡ് ഐമേക്കപ്പും വസ്ത്രത്തിനു ചേര്‍ന്നു പോകുന്ന രീതിയിലായിരുന്നു. താരത്തെ കാണാൻ ഗ്രീക്ക് ദേവതയെ പോലെ ഉണ്ടെന്നായിരുന്നു ആരാധകരുടെ അഭിപ്രായം.