ഹൈ സ്ലിറ്റും ഇറക്കമുള്ള കഴുത്തും ചേർന്ന് ഗൗണിൽ ഹോട്ട് ലുക്കിലായിരുന്നു ജാൻവി. മെറ്റാലിക് ഗൗണിനൊപ്പം ലളിതമായ ആക്സസറീസാണ് ഉപയോഗിച്ചത്. ഒരു കയ്യിൽ മാത്രം ബ്രേസ്‌ലറ്റ് വളകൾ ധരിച്ചിരിക്കുന്നു.....

ഹൈ സ്ലിറ്റും ഇറക്കമുള്ള കഴുത്തും ചേർന്ന് ഗൗണിൽ ഹോട്ട് ലുക്കിലായിരുന്നു ജാൻവി. മെറ്റാലിക് ഗൗണിനൊപ്പം ലളിതമായ ആക്സസറീസാണ് ഉപയോഗിച്ചത്. ഒരു കയ്യിൽ മാത്രം ബ്രേസ്‌ലറ്റ് വളകൾ ധരിച്ചിരിക്കുന്നു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എല്ലെ’ ബ്യൂട്ടി അവാർഡ്സ് 2019ൽ തിളങ്ങി ജാൻവി കപൂർ. ബോളിവുഡിലെ താരസുന്ദരിമാർ ഫാഷന്റെ പുത്തൻ പരീക്ഷണങ്ങളുമായി എത്തിയ പുരസ്കാര രാവിൽ മെറ്റാലിക് പ്ലീറ്റഡ് ഗൗണാണ് ജാൻവി ധരിച്ചത്.

ഹൈ സ്ലിറ്റും ഇറക്കമുള്ള കഴുത്തും ചേർന്ന ഗൗണിൽ ഹോട്ട് ലുക്കിലായിരുന്നു താരം. മെറ്റാലിക് ഗൗണിനൊപ്പം ലളിതമായ ആക്സസറീസാണ് ഉപയോഗിച്ചത്. ഒരു കയ്യിൽ മാത്രം ബ്രേസ്‌ലറ്റ് വളകൾ ധരിച്ചിരിക്കുന്നു. മൂന്നു സ്ട്രാപ്പോടു കൂടിയ ചെരിപ്പാണ് മറ്റൊരു ആക്സസറി. മരിയ ലൂസിയ ഹോഹാനാണ് വസ്ത്രം ഡിസൈൻ ചെയ്തത്.

ADVERTISEMENT

ഔട്ട്ഫിറ്റു പോലെ ഡ്രമാറ്റിക് ആയി മേക്കപ്പ് ഉപയോഗിച്ചിരിക്കുന്നു. ഗോൾഡ് നിറത്തിലുള്ള ഐഷാഡോ, നാച്ചുറൽ പിങ്ക് ലിപ്സ്റ്റിക് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. 

ജാൻവിയുടെ ലുക്ക് ഫാഷൻ ലോകത്ത് തരംഗമായി.