ബോളിവുഡ് സുന്ദരി കാജോളിന് പ്രിയം സാരികളോടാണ്. അതിമനോഹരമായി സാരി ധരിക്കാനും ആക്സസറൈസ് ചെയ്യാനും താരത്തിനറിയാം. പല തവണ ഇത് താരസുന്ദരി തെളിയിച്ചിട്ടുമുണ്ട്....

ബോളിവുഡ് സുന്ദരി കാജോളിന് പ്രിയം സാരികളോടാണ്. അതിമനോഹരമായി സാരി ധരിക്കാനും ആക്സസറൈസ് ചെയ്യാനും താരത്തിനറിയാം. പല തവണ ഇത് താരസുന്ദരി തെളിയിച്ചിട്ടുമുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉൽസവ സീസണിൽ ബോളിവുഡ് താരങ്ങള്‍ക്ക് പ്രിയം ട്രഡീഷനൽ വസ്ത്രങ്ങളാണ്. ലെഹംഗളും സാരികളും ലാച്ചകളുമെല്ലാം കളം നിറയും. ബോളിവുഡ് സുന്ദരി കാജോളിന് പ്രിയം സാരികളോടാണ്. അതിമനോഹരമായി സാരി ധരിക്കാനും ആക്സസറൈസ് ചെയ്യാനും താരത്തിനറിയാം. പല തവണ ഇത് താരസുന്ദരി തെളിയിച്ചിട്ടുമുണ്ട്.

റോ മാംഗോ ഡിസൈന്‍ ചെയ്ത ഒരു സിൽക്ക് സാരിയാണ് കാജോൾ അഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്തത്. ആഘോഷങ്ങൾക്ക് അനുയോജ്യമായ മഞ്ഞ സിൽക്ക് സാരി. പച്ച ബോർഡര്‍ സാരിയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു. ജിംകി കമ്മലും തലയിലെ പൂവും ചേരുമ്പോൾ ട്രഡീഷനൽ ലുക്കിന് പൂർണത കൈവരുന്നു. ഗോള്‍ഡൻ എബ്രോയട്രിയുടെ മനോഹാരിത നിറയുന്നതാണ് ഫുൾ നെക് ബ്ലൗസ്. 

ADVERTISEMENT

ക്ലാഡ് ഐമേക്കപ്പും ന്യൂട്രൽ ടോണിലുള്ള ലിപ്സും ചേരുമ്പോൾ മേക്കപ്പിലും ക്ലാസിക്കൽ ശൈലി പ്രകടം. കയ്യിലൊരു വെള്ള പോട്‌ലി കരുതിയിട്ടുണ്ട്. ഇതും കാജോളിന്റെ ലുക്കിന് കൂടുതൽ ശ്രദ്ധ നൽകുന്നു. 

പൂജയ്ക്കും ആഘോഷങ്ങൾക്കുമായി കുടുംബാംഗങ്ങൾക്കൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങള്‍ കാജോൾ പങ്കുവച്ചിട്ടുണ്ട്.