മുകേഷ് അംബാനിയുടെ സഹോദരി നിന കോത്താരിയുടെ മകൾ നയൻതാരയുടെ പ്രീവെഡ്ഡിങ് പാർട്ടി ആന്റിലയിൽ സംഘടിപ്പിച്ചിരുന്നു. ബോളിവുഡിലെയും ബിസിനസ് ലോകത്തെയും പ്രമുഖർ പങ്കെടുത്ത ചടങ്ങിലാണ് ചുവപ്പിൽ ഐശ്വര്യ തിളങ്ങിയത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐശ്വര്യ റായിയെ ചുവപ്പിൽ കാണാൻ ഇഷ്ടപ്പെടുന്ന നിരവധി ആരാധകരുണ്ട്. ചുവപ്പ് വസ്ത്രങ്ങളിൽ തിളങ്ങി താരസുന്ദരി ഫാഷൻ ലോകത്തെ പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. വീണ്ടും ചുവപ്പ് മാജിക് തുടരുകയാണ് ആഷ്.

മുകേഷ് അംബാനിയുടെ സഹോദരി നിന കോത്താരിയുടെ മകൾ നയൻതാരയുടെ പ്രീവെഡ്ഡിങ് പാർട്ടി ആന്റിലയിൽ സംഘടിപ്പിച്ചിരുന്നു. ബോളിവുഡിലെയും ബിസിനസ് ലോകത്തെയും പ്രമുഖർ പങ്കെടുത്ത ചടങ്ങിലാണ് ചുവപ്പിൽ ഐശ്വര്യ തിളങ്ങിയത്.

ADVERTISEMENT

സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത അനാർക്കലി സ്യൂട്ട് ആയിരുന്നു ആഷ് ധരിച്ചത്. ഗോൾഡന്‌ ബോർഡറിന്റെ സൗന്ദര്യം നിറയുന്നതായിരുന്നു അനാർക്കലി. അതിമനോഹരമായ ആക്സസറൈസ് ചെയ്തതോടെ താരസുന്ദരി ഫാഷൻ ലോകത്തിന്റെ ഹൃദയം കവർന്നു.

ഗോൾഡൻ ഹീൽസ് ചെരിപ്പ്, സ്വർണ മാല, കമ്മല്‍ എന്നീ ആക്സസറീസ്. ഒപ്പം ഐശ്വര്യയുടെ പ്രശസ്തമായ റെഡ് ലിപ്സും പിൻ സ്ട്രൈറ്റ് ഹെയർസ്റ്റൈലും ചേർന്നു.

ADVERTISEMENT

കറുപ്പ് സ്യൂട്ട് ധരിച്ചാണ് അഭിഷേക് ബച്ചൻ എത്തിയത്.

English Summary : Aishwarya Rai Bachchan steal the show at Antilla