ചെറുപ്പം മുതലേ വസ്ത്രധാരണത്തില്‍ വളരെയധികം ശ്രദ്ധ കമല്‍ഹാസന്റെ ഈ മകൾ നൽകാറുണ്ട്. സാരിയിൽ താരസുന്ദരിയുടെ ഹോട്ട് ലുക്കിന് കയ്യടിക്കുകയാണ് ഫാഷൻ ലോകം....

ചെറുപ്പം മുതലേ വസ്ത്രധാരണത്തില്‍ വളരെയധികം ശ്രദ്ധ കമല്‍ഹാസന്റെ ഈ മകൾ നൽകാറുണ്ട്. സാരിയിൽ താരസുന്ദരിയുടെ ഹോട്ട് ലുക്കിന് കയ്യടിക്കുകയാണ് ഫാഷൻ ലോകം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഡേണ്‍ ആയാലും ട്രഡീഷനൽ ആയാലും സ്റ്റൈലിഷ് ആയി തിളങ്ങാൻ ശ്രുതി ഹാസന് അറിയാം. ചെറുപ്പം മുതലേ വസ്ത്രധാരണത്തില്‍ വളരെയധികം ശ്രദ്ധ കമല്‍ഹാസന്റെ ഈ മകൾ നൽകാറുണ്ട്. സാരിയിൽ താരസുന്ദരിയുടെ ഹോട്ട് ലുക്കിന് കയ്യടിക്കുകയാണ് ഫാഷൻ ലോകം. 

‘ഹേയ് റാമി’ന്റെ പ്രത്യേക പ്രദർശനത്തിന് വേണ്ടിയായിരുന്നു ശ്രുതി ഒരുങ്ങിയത്. കറുപ്പ് പ്ലെയിൻ സാരിയാണ് ധരിച്ചത്. ഡീപ് ബാക്ക് സ്റ്റൈലിൽ ഫുൾ സ്ലീവ് ആയ ബ്ലൗസ് ശ്രുതിയെ സ്റ്റൈലിഷ് ആക്കി. 

ADVERTISEMENT

അമ്രപാളി ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തത്. കണ്ണിനും ചുണ്ടിനും പ്രാധാന്യം നൽകുന്ന സ്ഥിരം മേക്കപ്പ് ശൈലി താരം പിന്തുടർന്നു. അമൃത റാം ആണ് സ്റ്റൈലിസ്റ്റ്. 

അച്ഛൻ കമലിനൊപ്പമുള്ള ചിത്രവും ഇൻസ്റ്റഗ്രാമിലൂടെ ശ്രുതി പങ്കുവച്ചിരുന്നു.

ADVERTISEMENT

English Summary : Shruti Haasan wore the stylish black saree ever