എന്നാൽ, നിത അംബാനിയുടെ ചിത്രം അനാമിക പങ്കുവച്ചിരുന്നില്ല. പരിപാടിയുടെ മറ്റു ചിത്രങ്ങളിലും നിത അംബാനി അപ്രത്യക്ഷ ആയിരുന്നു. ഇതോടെ നിതയുടെ ചിത്രം പുറത്തുവിടാൻ അനാമികയുടെ ഇൻസ്റ്റഗ്രാമിൽ നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടു. വൈകാതെ അനാമിക ഖന്ന നിത അംബാനിയുടെ സ്റ്റൈലിഷ് ലുക്ക് പുറത്തുവിട്ടു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുകേഷ് അംബാനിയുടെ സഹോദരിപുത്രി നയൻതാര കോത്താരിയുടെ പ്രീവെഡ്ഡിങ് ആഘോഷത്തിൽ തിളങ്ങി നിത അംബാനി. ഡിസൈനർ അനാമിക ഖന്നയാണ് നിത അംബാനിയുടെ ചിത്രം പങ്കുവച്ചത്.

താരങ്ങളും വ്യവസായികളും നിറഞ്ഞു നിന്ന ചടങ്ങിൽ അനാമിക ഖന്ന ആണ് അംബാനി കുടുംബത്തിനായി വസ്ത്രങ്ങൾ ഒരുക്കിയത്.  മകൾ ഇഷ ആനന്ദ് പിരാമൽ, മകൻ ആകാശിന്റെ ഭാര്യ ശ്ലോക അംബാനി, ആനന്ദ് അംബാനിയുടെ പ്രണയിനി രാധിക മെർച്ചന്റ് എന്നിവർക്ക് ഒരുക്കിയ എത്‌നിക് വസ്ത്രങ്ങളുടെ ചിത്രങ്ങൾ അനാമിക നേരത്തെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

ADVERTISEMENT

എന്നാൽ, നിത അംബാനിയുടെ ചിത്രം ഉണ്ടായിരുന്നില്ല. പരിപാടിയുടെ മറ്റു ചിത്രങ്ങളിലും നിത അംബാനിയെ കാണാനായില്ല. ഇതോടെ നിതയുടെ ചിത്രം പുറത്തുവിടാൻ അനാമികയുടെ ഇൻസ്റ്റഗ്രാമിൽ നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടു. വൈകാതെ അനാമിക ഖന്ന നിത അംബാനിയുടെ സ്റ്റൈലിഷ് ലുക്ക് പുറത്തുവിട്ടു.

ഹെവി എബ്രോയഡ്രി വർക്കുകൾ നിറഞ്ഞ ഓഫ് വൈറ്റ് അനാർക്കലി ആയിരുന്നു നിത അംബാനിയുടെ വേഷം. ഗോൾഡൻ ബോർഡറുകളുടെ സൗന്ദര്യം നിത അംബാനിയുടെ ലുക്കിന് കൂടുതൽ രാജകീയത നൽകി. ദുപ്പട്ടയിലും ഡീറ്റൈലിങ് ചെയ്തിട്ടുണ്ട്‌.

ADVERTISEMENT

മരതകം പതിപ്പിച്ച നെക്‌ലേസും കമ്മലുകളുമാണ് ആക്സസറീസ്. ടോണ‌ട് ലിപ്സും സ്മേക്കി കണ്ണുകളും ഡ്വെവി മേക്കപ്പും ആണ് ലുക്കിന് പൂർണത നൽകിയത്.

English Summary : Nita Ambani stole the pre-wedding bash in an off-white Anarkali