നിത്യഹരിത ട്രെൻഡാണ് ഡെനിം. ഇന്ന് ഏതു വസ്ത്രം ധരിക്കുമെന്ന കൺഫ്യൂഷനിൽ നിന്ന് ആരെയും ഉടനടി രക്ഷിക്കും വാർഡ്‌റോബിലെ ഡെനിം സാന്നിധ്യം. ചിന്തിച്ചു സമയം കളയാതെ ഡെനിം സ്കർട്ട് അല്ലെങ്കിൽ ജീൻസ് അണിയാം. അതിനൊപ്പം ഏതും എന്തും ചേർന്നുപോകുമെന്നതാണ് പ്രത്യേകത. കാഷ്വൽ ലുക്കും പാർട്ടി ലുക്കും ഒരുപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിത്യഹരിത ട്രെൻഡാണ് ഡെനിം. ഇന്ന് ഏതു വസ്ത്രം ധരിക്കുമെന്ന കൺഫ്യൂഷനിൽ നിന്ന് ആരെയും ഉടനടി രക്ഷിക്കും വാർഡ്‌റോബിലെ  ഡെനിം സാന്നിധ്യം. ചിന്തിച്ചു സമയം കളയാതെ ഡെനിം സ്കർട്ട് അല്ലെങ്കിൽ ജീൻസ് അണിയാം. അതിനൊപ്പം ഏതും എന്തും ചേർന്നുപോകുമെന്നതാണ് പ്രത്യേകത. കാഷ്വൽ ലുക്കും പാർട്ടി ലുക്കും ഒരുപോലെ സാധ്യം. 

ഇപ്പോഴിതാ ഡെനിം പ്രേമത്തിന്റെ പുതിയ ഉയരങ്ങൾ തേടുകയാണ് ബോളിവുഡ് ഫാഷനിസ്റ്റകൾ.

ADVERTISEMENT

അടിമുടി ഡെനിം എന്നതാണ് പുതിയ ട്രെൻഡ്. ഡെനിമിനൊപ്പം ഡെനിം അപ്പർ തന്നെ പെയർ ചെയ്യുക. ജീൻസ് ധരിക്കുമ്പോൾ ന്യൂട്രൽ ഷർട് അല്ലെങ്കിൽ ടോപ് നോക്കേണ്ട. ഡെനിം ഷർട്ട് തന്നെ കയ്യിലെടുക്കാം. ബോളിവുഡ് താരങ്ങളായ കരീന കപൂർ ഖാൻ, ദീപിക പദുക്കോൺ, ക്രിതി, രാകുൽ പ്രീത് തുടങ്ങിയവർ പലപ്പോഴായി ഈ ട്രെൻഡ് പിന്തുടർന്നാണ് പ്രമോഷനൽ ഇവന്റുകളിൽ പ്രത്യക്ഷപ്പെടുന്നത്.

ബോളിവുഡിന്റെ ഔദ്യോഗിക ഫാഷനിസ്റ്റ സോനം കപൂർ ആകട്ടെ ഒട്ടേറെ തവണ ഡെനിം പെയർ ചെയ്തു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടുത്തിടെ താരം ഡെനിം സ്യൂട്ട് അണിഞ്ഞും ശ്രദ്ധ നേടി. ജീൻസിനൊപ്പം ടെയ്‌ലേഡ് ഡെനിം ബ്ലേസർ ധരിച്ചാണ് പവർ ഡ്രസ്സിങ്ങിനെ പുതിയ സാധ്യതകൾ സോനം കണ്ടെത്തിയത്.

ADVERTISEMENT

English Summary : Denim returns to bollywood Fashion