ഫിലിംഫെയർ ഗ്ലാമർ ആൻഡ് സ്റ്റൈൽ അവാർഡ്സ് വേദിയിൽ തിളങ്ങി അനുഷ്ക ശര്‍മ. മുംബൈയിൽ നടന്ന ചടങ്ങില്‍ മോസ്റ്റ് ഗ്ലാമറസ് സ്റ്റാർ (ഫീമെയിൽ) അവാർഡ് ഏറ്റു വാങ്ങാനാണ് താരം എത്തിയത്...

ഫിലിംഫെയർ ഗ്ലാമർ ആൻഡ് സ്റ്റൈൽ അവാർഡ്സ് വേദിയിൽ തിളങ്ങി അനുഷ്ക ശര്‍മ. മുംബൈയിൽ നടന്ന ചടങ്ങില്‍ മോസ്റ്റ് ഗ്ലാമറസ് സ്റ്റാർ (ഫീമെയിൽ) അവാർഡ് ഏറ്റു വാങ്ങാനാണ് താരം എത്തിയത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലിംഫെയർ ഗ്ലാമർ ആൻഡ് സ്റ്റൈൽ അവാർഡ്സ് വേദിയിൽ തിളങ്ങി അനുഷ്ക ശര്‍മ. മുംബൈയിൽ നടന്ന ചടങ്ങില്‍ മോസ്റ്റ് ഗ്ലാമറസ് സ്റ്റാർ (ഫീമെയിൽ) അവാർഡ് ഏറ്റു വാങ്ങാനാണ് താരം എത്തിയത്. 

ബോളിവുഡ് താരങ്ങളുടെ സ്റ്റൈലിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഇവന്റിൽ ഇളം പിങ്ക് നിറത്തിലുള്ള സിൽക് ഗൗണിലാണ് അനുഷ്ക ശ്രദ്ധ നേടിയത്. ഹൈ സ്ലിറ്റും ഫുൾ ക്ലോസ്ഡ് ഫ്രണ്ട് നെക് സ്റ്റൈലും ചേരുന്നതാണ് ഗൗൺ. ബലൂൺ സ്ലീവ് ആണ് ഗൗണിന്റെ മറ്റൊരു പ്രത്യേകത.

ADVERTISEMENT

ക്ലീൻ ആന്‍ഡ് സിംപിൾ മേക്കപ്പും പെർഫക്ട് ആക്സസറീസും ചേരുമ്പോൾ അനുഷ്കയുടെ റെഡ് കാർപറ്റ് ലുക്ക് പൂർണം. വേദിയില്‍ അനുഷ്ക കയ്യടി നേടി.

മർമർ ഹാലിം ആണ് ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്.  ഈ ഗൗൺ ധരിച്ചുള്ള ചിത്രങ്ങൾ അനുഷ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 

ADVERTISEMENT

ഇവന്റിന്റെ ആറാം എഡിഷനാണ് ഇത്. ഗ്ലാമറസ് അവാർഡു വാങ്ങാന്‍ അനുയോജ്യമായ സ്റ്റൈലിലാണ് അനുഷ്ക എത്തിയതെന്നാണ് ഫാഷൻ ലോകത്തിന്റെ അഭിപ്രായം.

English Summary : Filmfare Glamour and Style Awards 2019; Anushka Sharma win the red carpet