സിനിമയിൽ നിന്നു വിട്ട് നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമാണ് മലയാളികളുടെ പ്രിയതാരം ഭാവന. വിശേഷങ്ങളും മനോഹരമായ ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ താരം മടി കാണിക്കാറില്ല. നാടോടിക്കഥകളിലൂടെ ലോകത്തിന്റെ ഹൃദയം കവർന്ന സിൻഡ്രല്ലയെപ്പോലെ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് ഭാവന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയിൽ നിന്നു വിട്ട് നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമാണ് മലയാളികളുടെ പ്രിയതാരം ഭാവന. വിശേഷങ്ങളും മനോഹരമായ ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ താരം മടി കാണിക്കാറില്ല.

നാടോടിക്കഥകളിലൂടെ ലോകത്തിന്റെ ഹൃദയം കവർന്ന സിൻഡ്രല്ലയെപ്പോലെ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് ഭാവന. മനോഹരമായ ഓഫ് വൈറ്റ് ഗൗണ്‍ ധരിച്ച് കയ്യിലൊരു റോസാപ്പൂവും പിടിച്ച് പ്രൗഡ്ഡിയോടെ ഭാവന ഇരിക്കുന്നതു കണ്ടാൽ രാജകുമാരിയെപ്പോലെ തോന്നും.

ADVERTISEMENT

സിൻഡ്രല്ല എന്ന സിനിമയിലെ ‘എന്റെ ഹൃദയത്തിന്  ചിറകുകളുണ്ട്, എനിക്ക് പറക്കാനാവും’ എന്ന അർഥം വരുന്ന വരികളാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

English Summary : Actress Bhavana Cinderella look viral