66–ാമത് ഫിലിം ഫെയർ അവാർഡ്സിൽ തിളങ്ങി സാനിയ ഇയ്യപ്പൻ. ക്വീൻ സിനിമയിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് സ്വന്തമാക്കിയ സാനിയ, പിങ്ക് ഡ്രസ്സിൽ ഹോട്ട് ലുക്കിലാണ് റെഡ് കാർപറ്റിൽ താരമായത്. ബട്ടർഫ്ലൈ സ്റ്റൈലിലുള്ള ഷോൾഡർലെസ് ഗൗണാണ് ഇത്. ഒരു സിൽവർ ചോക്കറും കമ്മലുമായിരുന്നു ആഭരണങ്ങൾ. സാനിയയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

66–ാമത് ഫിലിം ഫെയർ അവാർഡ്സിൽ തിളങ്ങി സാനിയ ഇയ്യപ്പൻ. ക്വീൻ സിനിമയിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് സ്വന്തമാക്കിയ സാനിയ, പിങ്ക്  ഡ്രസ്സിൽ ഹോട്ട് ലുക്കിലാണ് റെഡ് കാർപറ്റിൽ താരമായത്.

ബട്ടർഫ്ലൈ സ്റ്റൈലിലുള്ള ഷോൾഡർലെസ് ഗൗണാണ് ഇത്. ഒരു സിൽവർ ചോക്കറും കമ്മലുമായിരുന്നു ആഭരണങ്ങൾ. സാനിയയുടെ നെഞ്ചിലെ ടാറ്റൂവും ലുക്കിന് ആകർഷണം നൽകി. അനുയോജ്യമായ മേക്കപ്പും ചേര്‍ന്നതോടെ സാനിയ വേദിയിൽ തിളങ്ങി.

ADVERTISEMENT

ഈ ഗൗണിലുള്ള ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. 

ഫാഷൻ പരീക്ഷണങ്ങൾ നടത്താൻ ധൈര്യം കാണിക്കുന്ന സാനിയ ഫാഷനിസ്റ്റകളുടെ പ്രിയതാരമാണ്

ADVERTISEMENT

English Summary : Saniya Iyyappan stylish lookat Filim Fare Awards