സ്റ്റൈലിഷ് ചിത്രങ്ങൾ കൊണ്ട് ആരാധകരുടെ ഹൃദയം കവരുന്നതിൽ മിടുക്കിയാണ് അനുപമ പരമേശ്വരൻ. ട്രഡീഷനൽ ആയാലും മോഡേൺ ആയാലും സ്റ്റൈലിഷ് ആയി തിളങ്ങാൻ അനുപമയ്ക്ക് അറിയാം. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട് താരം. സാരിയിൽ അതിസുന്ദരിയായുള്ള ചിത്രങ്ങളാണ് അനുപമ അടുത്തിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റൈലിഷ് ചിത്രങ്ങൾ കൊണ്ട് ആരാധകരുടെ ഹൃദയം കവരുന്നതിൽ മിടുക്കിയാണ് അനുപമ പരമേശ്വരൻ. ട്രഡീഷനൽ ആയാലും മോഡേൺ ആയാലും സ്റ്റൈലിഷ് ആയി തിളങ്ങാൻ താരത്തിന് അറിയാം. അനുപമയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. സാരിയിൽ അതിസുന്ദരിയായുള്ള ചിത്രങ്ങളാണ് അനുപമ അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ഓഫ് വൈറ്റ് നിറത്തിൽ ഗോള്‍ഡൻ ഡിസൈനുകളുള്ള സാരി. കസവു ബോർഡറിന്റെ പ്രൗഢിയും സാരിയിൽ നിറയുന്നു. അതിമനോഹരമായി എബ്രോയഡ്രി ചെയ്ത്, കല്ലുകൾ പിടിപ്പിച്ച ബ്ലൗസാണ് കൂടുതൽ ആകർഷണം നൽകുന്നത്. ഗോൾഡൻ ചോക്കറും ട്രഡീഷന‍ൽ വളകളുമാണ് ആഭരണങ്ങള്‍.

ADVERTISEMENT

ലാവണ്യ ബാത്തിനയും വെങ്കിടേഷും ചേർന്നാണ് അനുപമയെ ഒരുക്കിയത്. ചന്ദ്ര ആൻഡ് വാമ്സി സ്റ്റുഡിയോ ആണ് അനുപമയുടെ സ്റ്റൈലിഷ് ബ്ലൗസ് ഡിസൈൻ ചെയ്തത്.

English Summary: Anupama Parameswarans' stylish look in saree