മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം ദീപിക പദുകോൺ. ദീപിക മുഖ്യവേഷത്തിലെത്തുന്ന ഛപാക് എന്ന സിനിമയുടെ റിലീസിന് മുന്നോടിയായാണ് ദർശനത്തിനെത്തിയത്. ഓഫ് വൈറ്റ് സ്യൂട്ടിൽ ട്രഡ‍ീഷനൽ ലുക്കിലാണ് ദീപിക എത്തിയത്. ഗോള്‍ഡൻ ഡിസൈനുകളുടെ ഭംഗി നിറയുന്ന സിൽക്ക് സ്യൂട്ട്. റൗണ്ട് നെക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം ദീപിക പദുകോൺ. ദീപിക മുഖ്യവേഷത്തിലെത്തുന്ന ഛപാക് എന്ന സിനിമയുടെ റിലീസിന് മുന്നോടിയായാണ് ദർശനത്തിനെത്തിയത്.

ഓഫ് വൈറ്റ് സ്യൂട്ടിൽ ട്രഡ‍ീഷനൽ ലുക്കിലാണ് ദീപിക എത്തിയത്. ഗോള്‍ഡൻ ഡിസൈനുകളുടെ ഭംഗി നിറയുന്ന സിൽക്ക് സ്യൂട്ട്. റൗണ്ട് നെക്കും നീളൻ സ്ലീവും ചേരുമ്പോൾ പഴമയുടെ പ്രൗഡി. ഒരു വശത്തേക്കായി ഇട്ടിരിക്കുന്ന ദുപ്പട്ട. വലിയ ജുംക്കകളും മിനിമൽ മേക്കപ്പുമായിരുന്നു താരം തിരഞ്ഞെടുത്തത്. സന്ദർഭത്തിന് അനുയോജ്യമായി ലളിതമായ വസ്ത്രധാരണം. ബ്രൗണ്‍ ജൂട്ടീസ് ആണ് കാലിൽ അണിഞ്ഞത്.

ADVERTISEMENT

ദീപികയുടെ പ്രിയപ്പെട്ട നിറമാണ് ഓഫ് വൈറ്റ്. മുൻപും ഓഫ് വൈറ്റ് വസ്ത്രങ്ങളിൽ ദീപിക കയ്യടി നേടിയിട്ടുണ്ട്.

ദീപിക നിർമാതാവ് ആയ ആദ്യ ചിത്രമാണ് ഛപാക്. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദീപികയുടെ പ്രകടനത്തിനും നിരൂപകപ്രശംസ ലഭിച്ചു.

ADVERTISEMENT

English Summary : Deepika Padukone traditional Look