വസ്ത്രധാരണത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് ജാൻവി കപൂർ. വളരെ കുറച്ചു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും വസ്ത്രധാരണത്തിലെ ഈ മികവ്, ജാൻവി എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കാനുള്ള കാരണമാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വസ്ത്രധാരണത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് ജാൻവി കപൂർ. വളരെ കുറച്ചു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും വസ്ത്രധാരണത്തിലെ ഈ മികവ്, ജാൻവി എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കാനുള്ള കാരണമാണ്. 

മോഡേൺ വസ്ത്രങ്ങളിലാണ് ജാൻവി കൂടുതലും തിളങ്ങാറുള്ളത്. എന്നാൽ ട്രഡീഷനൽ വസ്ത്രങ്ങളിലും താരം കംഫർട്ടബിൾ ആണ്. സാരിയാണ് ഇപ്പോള്‍ താരത്തിന് പ്രിയവസ്ത്രം. സാരി ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ തുടർച്ചയായി ഇൻസ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നുണ്ട്.

ADVERTISEMENT

ഒരു പിങ്ക് സാരിയിലുള്ള ചിത്രങ്ങളാണ് ജാൻവി ആദ്യം പങ്കുവച്ചത്. സ്റ്റോൺ വർക്കും എബ്രോയഡ്രിയും നിറഞ്ഞ സ്ലീവ്‌ലസ് ബ്ലൗസ് ആണ് ഒപ്പം അണിഞ്ഞിരിക്കുന്നത്. സാരിയുടെ ബോർഡറിലും മനോഹരമായ എബ്രോയഡ്രി വർക് ഉണ്ട്.

ട്രഡീഷനൽ സ്റ്റൈലുകളിലുള്ള വളകളാണ് പ്രധാന ആക്സസറി. ഒരു നെറ്റിച്ചുട്ടിയും ഒപ്പമുണ്ട്. ‘എനിക്ക് എന്നന്നേക്കും ഒരു സാരിയിൽ ജീവിക്കാൻ കഴിയുമോ’ എന്ന് ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നു.

ADVERTISEMENT

ചുവപ്പ് സാരിയിലുള്ള ചിത്രങ്ങളാണ് പിന്നീട് പങ്കുവച്ചത്. ഒരു അവാർഡ് നിശയിൽ പങ്കെടുക്കാനാണ് ഈ സാരി ജാൻവി തിരഞ്ഞെടുത്തത്. 

ആഭരണങ്ങള്‍ ഒഴിവാക്കി വേവ് മോഡലിൽ‌ മുടി അഴിച്ചിട്ടപ്പോള്‍ ജാൻവിക്ക് ഹോട്ട് ലുക്കിലേക്ക് മാറി. ബോർഡറുകളിലെ സ്റ്റോൺ വർക്കുകള്‍ സാരിക്ക് ഹെവി ലുക്ക് നൽകുന്നു. ‘‘സാരി സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു’’ എന്ന് ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്.

ADVERTISEMENT

ജാൻവിയുടെ സാരി ചിത്രങ്ങൾങ്ങ് മികച്ച പ്രതികരണങ്ങളാണ് ആരാധകർ നൽകുന്നത്. വസ്ത്രധാരണത്തിലെ ജാൻവിയുടെ തീരുമാനങ്ങൾ മികച്ചതാണ് എന്ന് ഫാഷനിസ്റ്റകളും വിലയിരുത്തുന്നു.

English Summary : Janhvi Kapoor looked hot in saree