മഞ്ഞ ലെഹംഗയിൽ അതിസുന്ദരിയായി മലയാളികളുടെ പ്രിയ താരം ഭാമ. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി ചടങ്ങിലാണ് മഞ്ഞ ലെഹംഗയിൽ ഭാമ തിളങ്ങിയത്. ടി ആൻ‍ഡ് എംസിഗ്നേച്ചറാണ് ഭാമയ്ക്കു വേണ്ടി ഈ ലെഹംഗ ഒരുക്കിയത്. ലിനൻ സിൽക്ക് കൊണ്ടുള്ളതാണ് ബ്ലൗസ്. സ്ലീവ്‌ലസ് മോഡലിലുള്ള ബ്ലൗസിന്റെ പ്രധാന ആകർഷണം കഴുത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞ ലെഹംഗയിൽ അതിസുന്ദരിയായി മലയാളികളുടെ പ്രിയ താരം ഭാമ. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി ചടങ്ങിലാണ് മഞ്ഞ ലെഹംഗയിൽ ഭാമ തിളങ്ങിയത്. ടി ആൻ‍ഡ് എംസിഗ്നേച്ചറാണ് ഭാമയ്ക്കു വേണ്ടി ഈ ലെഹംഗ ഒരുക്കിയത്.

ലിനൻ സിൽക്ക് കൊണ്ടുള്ളതാണ് ബ്ലൗസ്. സ്ലീവ്‌ലസ് മോഡലിലുള്ള ബ്ലൗസിന്റെ പ്രധാന ആകർഷണം കഴുത്തിലുള്ള എംബെല്ലിഷ്മെന്റുകളാണ്. നീല,മഞ്ഞ, ഗോൾഡൻ നിറങ്ങളിലായിരുന്നു ഈ എംബെല്ലിഷ്മെന്റുകൾ. 

ADVERTISEMENT

പേള്‍‌ വർക്കുകൾ നിറഞ്ഞതായിരുന്നു സ്കർട്ട്. സ്കർട്ടിന്റെ അടിഭാഗത്തേക്ക് വരുമ്പോൾ പേൾ വർക്കുകൾ കൂടുതൽ ഹെവി ആകുന്നു. മഞ്ഞ ഷീർ തുണികൊണ്ടുള്ളതായിരുന്നു ദുപ്പട്ട. ഫോട്ടോഷൂട്ട് ഭാമ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

ജനുവരി 30ന് കോട്ടയത്താണ് ഭാമയുടെ വിവാഹം. വ്യവസായിയായ അരുൺ ആണ് ഭാമയുടെ വരൻ. 

ADVERTISEMENT

English Summary : Actress Bhama mehendi