നടൻ ബാലു വർഗീസിന്റെയും മോഡലും നടിയുമായ എലീന കാതറിന്റെയും വിവാഹനിശ്ചയം ശ്രദ്ധേയമായിരുന്നു. ആഡംബരമായി നടത്തിയ ചടങ്ങിൽ റോയൽ ലുക്കിൽ ഇരുവരും എത്തിയപ്പോൾ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എലീനയുടെ ലെഹംഗയിലാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ ബാലു വർഗീസിന്റെയും മോഡലും നടിയുമായ എലീന കാതറിന്റെയും വിവാഹനിശ്ചയം ശ്രദ്ധേയമായിരുന്നു. ആഡംബരമായി നടത്തിയ ചടങ്ങിൽ റോയൽ ലുക്കിൽ ഇരുവരും എത്തിയപ്പോൾ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എലീനയുടെ ലെഹംഗയിലാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത്.

മെറൂണിഷ് ബ്രൗൺ നിറത്തിലുള്ള ഈ കസ്റ്റമൈസ്ഡ് ബ്രൈഡൽ ലെഹംഗ ഒരുക്കിയത് ഡിസൈനര്‍മാരായ ടി ആന്‍ഡ് എം ബൈ മരിയ ടിയ മരിയ ആണ്.

ADVERTISEMENT

‌ഇന്ത്യന്‍ എബ്രോയഡ്രിയുടെ പ്രൗഡിയും ഫ്ലോറൽ ഡിസൈനുകളുടെ മനോഹാരിതയും നിറയുന്ന ലെഹംഗ സിൽക്കിലാണ് തയാറാക്കിയത്. 

ചോക്കറും കമ്മലുകളുമാണ് ആക്സസറീസായി അണിഞ്ഞിരിക്കുന്നത്. മിനിമൽ മേക്കപ് ആണ് പരീക്ഷിച്ചത്.

ADVERTISEMENT

കറുപ്പ് ഷേഡിൽ ഫ്ലോറൽ ഡിസൈനുകളുള്ള ഷെർവാണി ആയിരുന്നു ബാലുവിന്റെ വേഷം.

English Summary : Balu varghese-Alina engagement costume