ബോളിവുഡിലെ ക്യൂട്ട് താരമാണ് ആലിയ ബട്ട്. വസ്ത്രധാരണത്തിലും ഈ ക്യൂട്ട്നസ് നിലനിർത്താൻ ആലിയ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും ആലിയയുടെ സ്റ്റൈലിഷ് ലുക്കുകൾ ഫാഷനിസ്റ്റകളുടെ മനസ്സിൽ സ്ഥാനം നേടും. മുംബൈയിൽ ഒരു സിനിമയുടെ പ്രത്യേക പ്രദർശനത്തിന് ചിക് ലുക്കിലാണ് ആലിയ എത്തിയത്. ലാവണ്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിലെ ക്യൂട്ട് താരമാണ് ആലിയ ബട്ട്. വസ്ത്രധാരണത്തിലും ഈ ക്യൂട്ട്നസ് നിലനിർത്താൻ ആലിയ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും ആലിയയുടെ സ്റ്റൈലിഷ് ലുക്കുകൾ ഫാഷനിസ്റ്റകളുടെ മനസ്സിൽ സ്ഥാനം നേടും. മുംബൈയിൽ ഒരു സിനിമയുടെ പ്രത്യേക പ്രദർശനത്തിന് ചിക് ലുക്കിലാണ് താരം എത്തിയത്.

ലാവണ്ടർ നിറത്തിലുള്ള മിനി ഡ്രസ് ആണ് ആലിയ ധരിച്ചത്. ‘V’ ഷെയ്പ്പിലുള്ള നെക്‌ലൈനും ഡീറ്റെയ്‌ലിങ്ങോടു കൂടിയ അരയിലെ കെട്ടുമായിരുന്നു ഡ്രസ്സിന്റെ പ്രത്യേകതകൾ. സമ്മർ കലക്‌ഷനിൽപ്പെട്ട ഈ ഡ്രസ്സിന്റെ വില 5000 രൂപയാണ്.

ADVERTISEMENT

ഒരു സ്റ്റേറ്റ്മെന്റ് മോതിരം മാത്രമായിരുന്നു ആക്സസറി. ഇളം പച്ച നിറത്തിലുള്ള ഹീൽസ് ആണ് പെയർ ചെയ്തത്. മേക്കപ്പില്‍ പിങ്ക് സോഫ്റ്റ് ടോൺ ആയിരുന്നു ഹൈലൈറ്റ്.  ഇരുവശത്തേയ്ക്കുമായി പകുത്തിട്ടാണ് ഹെയർ സ്റ്റൈൽ.

അമ്മ സോണി, സഹോദരി ഷഹീൻ എന്നിവർക്കൊപ്പമാണ് ആലിയ എത്തിയത്. ബോളിവുഡ് താരങ്ങളായി കിയാര അദ്വാനി, ആദിയ ഷെട്ടി, സോയ അക്തർ തുടങ്ങിയവരും പ്രത്യേക ഷോയുടെ ഭാഗമാകാൻ എത്തിയിരുന്നു.

ADVERTISEMENT

English Summary : Alia Bhatt Chik look purple dress