പ്രായമേറും തോറും ഫാഷൻ മേഖലയിൽ നിന്ന് പിൻവാങ്ങുന്ന പതിവുശൈലിയില്ല ഈ നാല്പത്തിയാറുകാരിയുടേത്. ഓരോ വയസ്സ് പിന്നിടുമ്പോഴും മലൈക കൂടുതൽ കരുത്തോടെ മുന്നേറുകയാണ്. താരം പങ്കുവയ്ക്കുന്ന ഒരോ ചിത്രങ്ങളിലും ആ കരുത്ത് കാണാം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷനിസ്റ്റകൾ പിന്തുടരേണ്ട വ്യക്തിത്വങ്ങളുടെ പട്ടിക തയാറാക്കിയാൽ ബോളിവുഡ് സുന്ദരി മലൈക അറോറ ആദ്യ സ്ഥാനങ്ങളിൽ ഉണ്ടാകുമെന്ന് തീർച്ചയാണ്. കാരണം പ്രായമേറും തോറും ഫാഷൻ മേഖലയിൽ നിന്ന് പിൻവാങ്ങുന്ന പതിവുശൈലിയില്ല ഈ നാല്പത്തിയാറുകാരിയുടേത്. ഓരോ വയസ്സ് പിന്നിടുമ്പോഴും മലൈക കൂടുതൽ കരുത്തോടെ മുന്നേറുകയാണ്. താരം പങ്കുവയ്ക്കുന്ന ഒരോ ചിത്രങ്ങളിലും ആ കരുത്ത് കാണാം.

കറുപ്പ് ഷീര്‍ ഡ്രസ്സ് ധരിച്ച മലൈക പങ്കുവച്ച് ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ ലോകത്ത് തരംഗമായത്. അരയിൽ ലെതർ ബെൽറ്റ് ധരിച്ചിരുന്നു. ഹീൽസ് ആണ് ഒപ്പം ധരിച്ചത്. ഡ്രോപ് ഇയർ റിങ്സും സ്മോക്കി ഐ മേക്കപ്പും ചേർന്നതോടെ മലൈകയുടെ ചിത്രം കയ്യടി നേടി. എന്നാൽ ഈ വസ്ത്രത്തിന് 1,70,940 രൂപ വിലയുണ്ടെന്ന് അറിഞ്ഞപ്പോഴാണ് ആരാധകര്‍ അദ്ഭുതപ്പെട്ടത്. സെലിബ്രറ്റി ഡിസൈനർ സാൻഡ്ര മാന്‍സൗറിന്റെ ലാ ഫെമ്മെ കലക്ഷനിലുള്ളതാണ് ഈ ഡ്രസ്.

ADVERTISEMENT

അതിമനോഹരമായാണ് താരം ചിത്രങ്ങൾക്കു പോസ് ചെയ്തിരിക്കുന്നത്. പൂർണമായി ശരീരത്തിനു മുകളില്‍ നിയന്ത്രണമുള്ള ഒരാളാണ് താരമെന്ന് ചിത്രങ്ങൾ പറയും. 

English Summary : Malaika Arora stunning look in sheer dress, which cost 1.7 lakh