തെന്നിന്ത്യൻ താരസുന്ദരി ഭാവനയുെട പുതിയ ചിത്രങ്ങൾ വൈറലാകുന്നു. മഞ്ഞ കുർത്തയിൽ ട്രെന്‍ഡി ലുക്കിലാണ് താരം. ഫോട്ടോഷൂട്ട് പരമ്പരയുടെ നാലാം ഭാഗമാണ് ഈ ചിത്രങ്ങൾ. ‘ചില ചിത്രങ്ങൾ എപ്പോഴും സ്പെഷലാണ്’ എന്ന തലക്കെട്ടോടെയാണ് ഭാവന ചിത്രങ്ങൾ പങ്കുവച്ചത്. കഴുത്തിനോടു ചേർന്നുള്ള ഫ്ലോറൽ എബ്രോയട്രി ആണ് ഈ കുർത്തയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യൻ താരസുന്ദരി ഭാവനയുെട പുതിയ ചിത്രങ്ങൾ വൈറലാകുന്നു. മഞ്ഞ കുർത്തയിൽ ട്രെന്‍ഡി ലുക്കിലാണ് താരം. ഫോട്ടോഷൂട്ട് പരമ്പരയുടെ നാലാം ഭാഗമാണ് ഈ ചിത്രങ്ങൾ.

‘ചില ചിത്രങ്ങൾ എപ്പോഴും സ്പെഷലാണ്’ എന്ന തലക്കെട്ടോടെയാണ് ഭാവന ചിത്രങ്ങൾ പങ്കുവച്ചത്. കഴുത്തിനോടു ചേർന്നുള്ള ഫ്ലോറൽ എബ്രോയട്രി ആണ് ഈ കുർത്തയുടെ പ്രത്യേകത. കമ്മൽ മാത്രമാണ് താരത്തിന്റെ ആക്സസറി. 

ADVERTISEMENT

ഈ ഫോട്ടോഷൂട്ടിന്റെ മുൻഭാഗങ്ങളും ശ്രദ്ധേയമായിരുന്നു. ഈ വസ്ത്രങ്ങളിലെല്ലാം ഫ്ലോറൽ ഡിസൈനുകളുടെ മനോഹാരിത ഓരോ വസ്ത്രങ്ങളിലും കാണാം.

അഭിനയത്തിൽ സജീവമല്ലെങ്കിലും ഫാഷൻ ലോകത്ത് മിന്നും താരമാണ് ഭാവനയിപ്പോൾ. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ഫാഷനിസ്റ്റകളുടെ ശ്രദ്ധ നേടാറുണ്ട്. 

ADVERTISEMENT

English Summary : Bhavana latest Photoshoot